വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

February 26, 2024

മുംബൈ: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാ്സ് അന്തരിച്ചു. 72 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ് അന്തരിച്ചതായി കുടുംബാംഗങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ചിട്ടി ആയി ഹേ അടക്കമുള്ള നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ …

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ റീൽസ് ചിത്രീകരണം ; നടപടിയെടുക്കണമെന്ന് യാത്രക്കാർ

February 26, 2024

മുംബൈ : യാത്രക്കിടയിലും മറ്റ് പൊതു സ്ഥലങ്ങളിലും റീൽസ് എടുക്കുന്ന പതിവ് ഇപ്പോൾ പലർക്കുമുണ്ട്. എന്നാൽ ഇത്തരം ട്രെൻഡുകൾ ചില സമയങ്ങളിൽ പൊതുജനങ്ങൾക്ക് അരോചകമാകുക മാത്രമല്ല, അപക‍ടങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു. മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഒരു യുവതി ഭോജ്പുരി ഗാനത്തിന് …

സംവിധായകൻ കുമാർ സാഹ്നി അന്തരിച്ചു

February 25, 2024

മുംബൈ: ഇന്ത്യൻ സമാന്തര സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. 1972, 1984, 1991 വർഷങ്ങളിൽ ദേശീയ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയ ശേഷം ഋത്വിക് ഘട്ടക്കിന്‍റെ ശിഷ്യനായാണ് …

നയിക്കാന്‍ ഹിറ്റ്മാനില്ല; ഒരു മണിക്കൂറില്‍ മുംബൈയെ കൈയ്യൊഴിഞ്ഞത് നാല് ലക്ഷം ആരാധകര്‍

December 16, 2023

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ നീക്കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി ആരാധകര്‍. 2024 ഐപിഎല്‍ സീസണില്‍ രോഹിത്തിന് പകരക്കാരനായി ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ക്ലബ്ബ് അറിയിച്ചത്. പ്രഖ്യാപനമെത്തി വെറും ഒരു മണിക്കൂറിനുള്ളില്‍ …

347 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു; ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട

December 16, 2023

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ 347 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. വനിത ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ 186/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 479 റണ്‍സെന്ന …

13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി മുംബൈ മലയാളി; നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് രേഖകൾ കൈമാറി

December 15, 2023

കേരളത്തിലെ ലൈഫ് ഭവന പദ്ധതിക്ക് 13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകിയാണ് മുംബൈ മലയാളിയായ സനൽ മാതൃകയാകുന്നത്. വൈക്കത്ത് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് സമ്മതപത്രവും രേഖകളും കൈമാറി. വെള്ളൂർ പഞ്ചായത്തിൽ പ്രധാന റോഡിനോട് …

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ’ നിർമാണം പുരോഗമിക്കുന്നു;

December 9, 2023

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്റെ വിഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ റെയിൽവേ സ്റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ പ്രധാന ഭാഗം നിര്‍മാണം പൂര്‍ത്തിയാക്കി. പദ്ധതിയുടെ ആദ്യഘട്ടം 2026-ല്‍ ഉദ്ഘാടനം …

കളിയാക്കിയതിൽ പ്രതികാരം; എട്ടുവയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 16 കാരൻബന്ധു വീട്ടിൽ നിന്നാണ് പതിനാറുകാരനെ പിടികൂടിയത്

December 9, 2023

മുംബൈ: കളിയാക്കിയ എട്ടുവയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ അറസ്റ്റിൽ. മൃദേഹം ഒളിപ്പിക്കാൻ കൂട്ടുനിന്ന പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര‍യിലെ പാൽഘർ ജില്ലയിലാണ് സംഭവം. ഐസ്ക്രീം വാങ്ങാനായി വീട്ടിൽ നിന്നു പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കുട്ടിയെ …

മുണ്ടുടുത്ത് എത്തിയപ്പോള്‍ ഇറക്കിവിട്ടു; വിരാട് കോഹ്‌ലിയുടെ റസ്റ്റോറന്റിനെതിരെ ആരോപണവുമായി യുവാവ്

December 6, 2023

മുംബൈ: മുണ്ടും ഷര്‍ട്ടും ധരിച്ച് റസ്റ്റോറന്റില്‍ പ്രവേശിക്കവെ കയറാന്‍ സമ്മതിക്കാതെ ഇറക്കിവിട്ടുവെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുളള ജുഹുവിലെ വണ്‍ 8 കമ്യൂണ്‍ എന്ന റസ്റ്റോറന്റിനെതിരെയാണ് ആരോപണം. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് …

രാമക്ഷേത്ര ഉദ്ഘാടന വേളയിൽ അയോധ്യയിലേക്ക് 36 ട്രെയിനുകൾ ഏർപ്പാടാക്കും: പ്രവീൺ ദാരേക്കർ.

December 3, 2023

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന വേളയിൽ നഗരത്തിലെ 36 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അയോധ്യയിലേക്ക് ഒരു ട്രെയിൻ എന്ന കണക്കിൽ ഏർപ്പാടാക്കാന്‍ മുംബൈ ബിജെപി പദ്ധതിയിടുന്നതായി മുതിർന്ന ബിജെപി നേതാവ് പ്രവീൺ ദാരേക്കർ. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്), വിശ്വഹിന്ദു പരിഷത്ത് …