റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പി​​​താ​​​വി​​​ന്‍റെ പേ​​​ര് ചേർത്തതിൽ വിമർശനം

ഹൈലൈറ്റുകൾ

  • മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പിതാവിന്റെ മുഴുവൻ പേര് വായിച്ചതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നു.
  • എം.എൽ.എ സത്യപ്രതിജ്ഞയിലും മുഖ്യമന്ത്രി പിതാവിന്റെ പേര് പൂർണമായും വായിച്ചാണ് പ്രതിജ്ഞ ചെയ്തത്.
  • മാതാപിതാക്കളോടുള്ള ആദരസൂചകമായാണ് പിതാവിന്റെ പേര് പൂർണമായി വായിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
  • താൻ എം.എൽ.എ ആകുന്നതിന് മുമ്പ് മാതാപിതാക്കൾ മരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷവും ഗാലറിയിലിരുന്നവരും കൈയടിച്ച് സ്വീകരിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *