തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് (28.04.2026) മുതല്‍ മെയ് 1 വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 29 ബുധനാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
Read full storyTag: friday

റിപ്പോര്‍ട്ട്
ഡോ.ശശി തരൂര്‍ എം പിയുടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
April 4, 2026
മലപ്പുറം | വണ്ടൂര്‍ ചെള്ളിതോട് വെച്ച് ഡോ.ശശി തരൂര്‍ എം പിയുടെ ഗണ്‍മാനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചതായി പരാതി. ഏപ്രിൽ 3 വെളളിയാഴ്ച വൈകിട്ട് ഏഴോടെ എ പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക്...
Read full story
റിപ്പോര്‍ട്ട്
ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണംസംഭവിച്ച എസ് ബിനുവിന്റെ അവയവങ്ങൾ 5 പേർക്കായി ദാനം ചെയ്യും
By ന്യൂസ് ഡെസ്ക്
•
March 14, 2026
തിരുവനന്തപുരം | ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക് പുതു ജീവനേകും. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം മാറ്റിവെക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല...
Read full story
റിപ്പോര്‍ട്ട്
വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 22, 2026
മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന ആണ് മരിച്ചത്.ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ പൂക്കാട്ടിരിയിലെ...
Read full story
റിപ്പോര്‍ട്ട്
സെക്രട്ടറിയേറ്റിന് സമീപം അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്പായ്ക്കെതിരെ നടപടി
By ന്യൂസ് ഡെസ്ക്
•
February 9, 2026
തിരുവനന്തപുരം| തലസ്ഥാനത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്പാ കേന്ദ്രത്തിനെതിരെ മണിക്കൂറുകൾക്കകം നടപടി സ്വീകരിച്ച് മേയർ വി വി രാജേഷ്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന് സമീപമുള്ള സ്പർശൻ വെൽനസ് സ്പായിൽ നടത്തിയ പരിശോധനയ്ക്ക്...
Read full story
റിപ്പോര്‍ട്ട്
വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ഫെബ്രുവരി 6 ന് കുമ്പളയില്‍ തുടക്കമാകും
By ന്യൂസ് ഡെസ്ക്
•
February 4, 2026
കാസര്‍ഗോഡ്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ആറിനു കുമ്പളയില്‍ തുടക്കമാകും. ഫെബ്രുവരി 6 വെളളിയാഴ്ച വൈകുന്നേരം നാലിന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും....
Read full story
റിപ്പോര്‍ട്ട്
താമരശേരി ചുരത്തിൽ ഡിസംബർ 5 മുതൽ ഗതാഗത നിയന്ത്രണം
By ന്യൂസ് ഡെസ്ക്
•
December 5, 2025
. കോഴിക്കോട്: ദേശീയപാത 766ല്‍ താമരശേരി ചുരത്തിൽ ഡിസംബർ 5 വെള്ളിയാഴ്ച മുതല്‍ ഗതാഗതം നിയന്ത്രിക്കും. റോഡ് വികസനത്തിന്റെ ഭാഗമായി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് ചുരം വഴിയുള്ള...
Read full story
റിപ്പോര്‍ട്ട്
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു ഹൈക്കോടതിയിലേക്ക്
By ന്യൂസ് ഡെസ്ക്
•
November 27, 2025
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു ഹൈക്കോടതിയിലേക്ക്. നവംബർ 28 വെള്ളിയാഴ്ച രണ്ടാം പ്രതിയായ മുരാരി ബാബു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതി രണ്ട്...
Read full story
റിപ്പോര്‍ട്ട്
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
October 18, 2025
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ഒക്ടോബർ 17 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെ യാണ് അക്രമി...
Read full story
റിപ്പോര്‍ട്ട്
ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു : വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി
By ന്യൂസ് ഡെസ്ക്
•
September 12, 2025
മുംബൈ: ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു. വെള്ളിയാഴ്ച ഗുജറാത്തിലെ കണ്ഡ്‌ല വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. സെപ്തംബർ 12 വെളളിയാഴ്ച വൈകുന്നേരം...
Read full story

