റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
രാജ്യസഭതെരഞ്ഞെടുപ്പ്

22 രാജ്യസഭ എംപിമാരുടെ കാലാവധി ജൂണിൽ അവസാനിക്കും

May 22, 2026 - 4:31 am

22 രാജ്യസഭ എംപിമാരുടെ തെരഞ്ഞെടുപ്പ്

  • 22 രാജ്യസഭ എംപിമാരുടെ കാലാവധി ജൂണിൽ അവസാനിയ്ക്കും
  • മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭയിലെത്തുമെന്ന് വിലയിരുത്തൽ .
  • എച്ച്.ഡി. ദേവഗൗഡയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി.
  • ദിഗ്‌വിജയ് സിംഗിനും ജോർജ് കുര്യനും വീണ്ടും അവസരം ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല.
  • രാജ്യസഭ തെരഞ്ഞെടുപ്പിനൊപ്പം ബി.ജെ.പി കേന്ദ്രമന്ത്രിസഭ പുനഃസംഘടനക്കും സാധ്യത ഉയരുന്നുണ്ട്
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *