റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പി‌ആർ‌ഡി ലൈബ്രറി മുറി കൈയേറി

പി‌ആർ‌ഡി റഫറൻസ് ലൈബ്രറി മുറി കൈയേറി പൂട്ടി

May 22, 2026 - 4:46 am

കണ്ണൂർ കളക്ടറേറ്റിൽ പി‌ആർ‌ഡി ലൈബ്രറി മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി

  • കണ്ണൂർ കളക്ടറേറ്റിലെ പി‌ആർ‌ഡി റഫറൻസ് ലൈബ്രറി മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി പൂട്ടി.
  • ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ പ്രവർത്തനങ്ങൾക്കായി മുൻപ് ഔദ്യോഗികമായി അനുവദിച്ച മുറിയായിരുന്നു ഇത്. .
  • പി‌ആർ‌ഡി വകുപ്പ് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് മുറി നവീകരിച്ചിരുന്നു.
  • അപൂർവ ചരിത്രഗ്രന്ഥങ്ങളും പി‌ആർ‌ഡി ആർക്കൈവും വീഡിയോ സ്റ്റുഡിയോയും ഇവിടെ പ്രവർത്തിച്ചിരുന്നു.
  • പകരം സ്ഥലം ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കെയാണ് മുറി പൂട്ടിയത്
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *