റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പുൽവാമ ഭീകരാക്രമണം പ്രധാന പ്രതി വെടിയേറ്റ് മരിച്ചു.

പുൽവാമ ആക്രമണക്കേസിലെ മുഖ്യപ്രതി ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു

May 21, 2026 - 6:55 pm

പുൽവാമ ആക്രമണം, മുഖ്യപ്രതി ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു

  • പുൽവാമ ആക്രമണക്കേസിലെ പ്രധാന പ്രതിയായ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു.
  • മുസാഫറാബാദിൽ അജ്ഞാതർ നടത്തിയ വെടിവെപ്പിലാണ് ഇയാൾ മരിച്ചത്.
  • അൽ ബദർ ഭീകരസംഘടനയുടെ കമാൻഡറായിരുന്ന ഹംസ ബുർഹാൻ പുൽവാമ സ്വദേശിയായിരുന്നു.
  • സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചിരുന്ന ആളായിരുന്നു ഇയാൾ
  • 2022-ൽ യു.എ.പി.എ നിയമപ്രകാരം ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *