റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധോണി സിക്സറുകളുടെ സ്പെഷ്യലിസ്റ്റാണെന്ന് ഗാംഗുലി

August 24, 2020 - 5:43 pm


മുംബൈ: മഹേന്ദ്ര സിംഗ് ധോണി ഇന്ത്യ കണ്ട മികച്ച സിക്സർ സ്പെഷ്യലിസ്റ്റായിരുന്നൂവെന്ന് മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി.

സമ്മർദ്ധങ്ങളുള്ള ഓവറുകളിൽ പോലും സിക്സറുകൾ പറത്താൻ സാധിക്കുന്ന കളിക്കാരനായിരുന്നു അദ്ദേഹം. ധോണിയെ പോലെ ഒരാളെ ബാറ്റിംഗിനയക്കുമ്പോൾ ടോപ് ഓർഡറിൽ തന്നെയായിരിക്കണമെന്നാണ് തന്റെ നിലപാട്. താൻ നായകനായ കാലത്ത് പലപ്പൊഴും അതിന് ശ്രദ്ധിച്ചിട്ടുണ്ട്. ടോപ്പ് ഓർഡറിൽ ഇറങ്ങുമ്പോൾ മാത്രമേ കളിക്കാർക്ക് എല്ലാ കഴിവുകളും പുറത്തെടുക്കാൻ സാധിക്കുകയുള്ളൂവെന്നും സൗരവ് ഗാംഗുലി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *