കൊല്‍ക്കത്ത : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഓയിലിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു. ഹൃദയം ആരോഗ്യപരമായി നിലനിർത്താൻ ഈ ഓയിൽ സഹായിക്കുമെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന പരസ്യമാണ് പിൻവലിച്ചത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യ …