കരിപ്പൂർ വിമാന അപകടസമയത്ത് കലക്ടറുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിപിണറായി വിജയനും 7 മന്ത്രിമാരും കൊറോണ നിരീക്ഷണത്തിലാണ്. ഇപി ജയരാജൻ, കെ കെ ശൈലജ, എ കെ ശശീന്ദ്രൻ , എസി മൊയ്തീൻ, വി എസ് സുനിൽകുമാർ , കടന്നപ്പിള്ളി രാമചന്ദ്രൻ, ഡോ. കെ ടി ജലീൽ എന്നീ മന്ത്രിമാരും സ്പീക്കർ ശ്രീരാമകൃഷ്ണനുമാണ് നിരീക്ഷണത്തിൽ പോയത്.

Read more… സാമൂഹിക അകലം പാലിക്കാത്ത പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. തെറ്റായ സന്ദേശം നല്‍കിയ സംഭവങ്ങള്‍
ഇവരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടേയും മന്ത്രിമാരായ വി എസ് സുനിൽകുമാർ, എസി മൊയ്തീൻ, ഇ പി ജയരാജൻ എന്നിവരുടെ പ്രഥമ പരിശോധനയായ ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണ്.
