ഹോ​​​ർ​​​മു​​​സിൽ ഇ​​​റാ​​​ൻ സൈ​​​ന്യം പി​​​ടി​​​ച്ചെ​​​ടു​​​ത്ത ക​​​പ്പ​​​ലി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും

​​​ഡ​​​ൽ​​​ഹി: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ഇ​​​റാ​​​ൻ സൈ​​​ന്യം പി​​​ടി​​​ച്ചെ​​​ടു​​​ത്ത ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​നു​​​മു​​​ണ്ടെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി.കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​കേ​​​ഷ് മാം​​​ഗ​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 2026 ഏപ്രിൽ 22 ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ഫ്രാ​​​​​​​​ൻ​​​​​​​​ചെ​​​​​​​​സ്ക, എ​​​​​​​​പ്പാ​​​​​​​​മി​​​​​​​​നോ​​​​​​​​ണ്ടാ​​​​​​​​സ് എ​​​​​​​​ന്നീ ക​​​​​​​​പ്പ​​​​​​​​ലു​​​​​​​​ക​​​​​​​​ൾ റ​​​​​​​​​​​വ​​​​​​​​​​​ലൂ​​​​​​​​​​​ഷ​​​​​​​​​​​ണ​​​​​​​​​​​റി ഗാ​​​​​​​​​​​ർ​​​​​​​​​​​ഡു​​​​​​​​​​​ക​​​​​​​​​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

യൂ​​​ഫോ​​​റി​​​യ എ​​​ന്ന ക​​​പ്പ​​​ലി​​​ൽ 21 ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ട്.

എം​​​​​​​​എ​​​​​​​​സ്‌​​​​​​​​സി​​​​​​​​യു​​​​​​​​ടെ ക​​​​​​​​പ്പ​​​​​​​​ലു​​​​​​​​ക​​​​​​​​ളാ​​​​​​​​ണി​​​​​​​​വ. ഇ​​​തി​​​ൽ പ​​​നാ​​​മ​​​യു​​​ടെ പ​​​താ​​​ക വ​​​ഹി​​​ക്കു​​​ന്ന എ​​​​​​​​പ്പാ​​​​​​​​മി​​​​​​​​നോ​​​​​​​​ണ്ടാ​​​​​​​​സ് എ​​​ന്ന ക​​​പ്പ​​​ലി​​​ലെ 21 ജീ​​​വ​​​ന​​​ക്കാ​​​രി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ക്കാ​​​ര​​​നു​​​ള്ള​​​ത്. ഇ​​​റാ​​​ൻ സൈ​​​ന്യം ആ​​​ക്ര​​​മി​​​ച്ച പ​​​നാ​​​മ പ​​​താ​​​ക വ​​​ഹി​​​ക്കു​​​ന്ന യൂ​​​ഫോ​​​റി​​​യ എ​​​ന്ന ക​​​പ്പ​​​ലി​​​ൽ 21 ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →