വോഗ് മാഗസിൻ വുമണ്‍ ഓഫ് ദ ഇയര്‍ 2020 ആയി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ

November 9, 2020

തിരുവനന്തപുരം : ലോകപ്രശസ്ത ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് ഇന്ത്യയുടെ കവര്‍ ഗേളായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ. കെ ശൈലജ. കേരളത്തിൽ കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചത് എങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്ന അഭിമുഖത്തോടെയാണ് നവംബര്‍ ലക്കത്തെ കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല മേഖലയിലും കഴിവ് …

കോഴിക്കോട് ജില്ലയില്‍ ഉദയം പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ നടപടിയുണ്ടാകും; മന്ത്രി കെ.കെ. ശൈലജ

October 25, 2020

കോഴിക്കോട്: കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണും  നിയന്ത്രണങ്ങളും കാരണം ദുരിതത്തിലായ തെരുവില്‍ കഴിയുന്നവര്‍ക്ക് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച  ഉദയം പുനരധിവാസപദ്ധതിക്ക് സര്‍ക്കാര്‍  അംഗീകാരത്തിനായി നടപടി സ്വീകരിക്കുമെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജില്ലയിലെ കോവിഡ്  പ്രതിരോധ …

മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

October 24, 2020

തിരുവനന്തപുരം: ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8, കോട്ടയം …

കോവിഡ് മരണം; പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

October 24, 2020

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ …

ആംബുലന്‍സ്‌ ഡ്രൈവറുടെ ക്രിമിനല്‍ പാശ്ചാത്തലം അന്വേഷി ക്കുന്നതില്‍ വീഴ്‌ചപറ്റിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ

September 8, 2020

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ്‌ ഡ്രൈവറുടെ പാശ്ചാത്തലം അന്വേഷിക്കാതെ നിയമനം നടത്തിയതില്‍ വീഴ്‌ച പററിയതായി ആരോഗ്യ മന്ത്രി കെകെ ശൈലജ. സംഭവം ദൗര്‍ഭാഗ്യകരമെന്നും കുറ്റവാളികള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്വന്‍റിഫോറിന്‍റെ എന്‍കൗണ്ടര്‍ പരിപാടിയില്‍ …

കോവിഡ്‌ രോഗിയെ ആംബുലന്‍സില്‍പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന്‌ മന്ത്രി ഷൈലജ

September 7, 2020

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ്‌ രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ആരോഗ്യ വകുപ്പുമന്ത്രി കെ കെ ശൈലജ. കനിവ്‌ 108 ആംബുലന്‍സുകളില്‍ പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയട്ടില്ലാത്തവരോട്‌ അടിയന്തിരമായി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാനും ആംബുലന്‍സ്‌ നടത്തിപ്പുകാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി …

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും മറ്റു 6 സംസ്ഥാനമന്ത്രിമാരും സ്പീക്കറും കൊറോണ നിരീക്ഷണത്തില്‍

August 14, 2020

കരിപ്പൂർ വിമാന അപകടസമയത്ത് കലക്ടറുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിപിണറായി വിജയനും 7 മന്ത്രിമാരും കൊറോണ നിരീക്ഷണത്തിലാണ്. ഇപി ജയരാജൻ, കെ കെ ശൈലജ, എ കെ ശശീന്ദ്രൻ , എസി മൊയ്തീൻ, വി എസ് സുനിൽകുമാർ , …

കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം നിയന്ത്രിക്കാം- മന്ത്രി കെ കെ ശൈലജ

July 30, 2020

കൊല്ലം : കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് മരണനിരക്കും രോഗവ്യാപനവും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. ജില്ലയിലെ ആദ്യത്തെ കോവിഡ് ആശുപത്രിയായ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് കോടി രൂപ ചിലവില്‍  ആരംഭിച്ച ആര്‍ റ്റി പി സി …

കോഴിക്കോടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ആരോഗ്യ വളണ്ടിയര്‍മാരെ കണ്ടെത്തും

July 16, 2020

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ആരോഗ്യ വളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ഗവ. ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കൊറോണ …

കോവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് അപകടകരം : മന്ത്രി കെ.കെ.ശൈലജ

July 10, 2020

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. എല്ലാവരുടേയും ഭഗീരഥപ്രയത്നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് …