Skip to content
June 5, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: karipur

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

കരിപ്പൂര്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു

റിപ്പോര്‍ട്ട്
കോഴിക്കോട്|കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു. യുവാവ് വെങ്കുളത്തെ വ്യൂ പോയിന്റില്‍ നിന്ന് താഴേയ്ക്ക് വീണാണ് മരിച്ചത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

1.7 കിലോ സ്വര്‍ണ സംയുക്തം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

റിപ്പോര്‍ട്ട്
കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.65 കോടി രൂപ വില മതിക്കുന്ന 1.7 കിലോ സ്വര്‍ണ സംയുക്തം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

കരിപ്പൂർ വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം നിലവില്‍ വന്നു

റിപ്പോര്‍ട്ട്
കരിപ്പൂര്‍ | കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ (എഫ് ടി ഐ- ടി ടി പി) സംവിധാനം നിലവില്‍ വന്നു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം നിലവില്‍ വന്നതോടെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക്

റിപ്പോര്‍ട്ട്
കൊണ്ടോട്ടി |1,086 ഹാജിമാര്‍ ഇന്ന് (മെയ്16) വിശുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കും.ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഒറ്റദിവസം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രങ്ങളായ കരിപ്പൂര്‍,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

റിപ്പോര്‍ട്ട്
കൊച്ചി : കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദ ഹിന്ദു' ദിനപത്രത്തിനു നല്‍കിയ അഭിമുഖം രാജ്യതാല്‍പര്യത്തിനും സംസ്ഥാനതാല്‍പര്യത്തിനും എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.രാജ്യത്ത് മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍വേ സു​ര​ക്ഷ മേ​ഖ​ല (റെ​സ) വി​പു​ലീ​ക​രി​ക്കാ​നു​ള്ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​വ​ധി ദി​വ​സ​വും ക​ര്‍മ​നി​ര​ത​രാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം. മു​ഴു​വ​ന്‍ ഭൂ​വു​ട​മ​ക​ള്‍ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ക...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് പേരിൽ നിന്നായി അഞ്ചരക്കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. വിപണിയിൽ മൂന്ന് കോടി രൂപ വിലവരുന്ന സ്വർണമാണ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കരിപ്പൂരിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കോയമ്പത്തൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടർന്ന് വഴി...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കരിപ്പൂർ : രാജ്യത്തെ മയക്കുമരുന്നുകടത്തിന്റെ ഇടത്താവളമായി സംസ്ഥാനം മാറുന്നു. കഴിഞ്ഞദിവസം കരിപ്പൂരിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രാജീവ്‌കുമാറിനെ ചോദ്യംചെയ്തതിൽനിന്നാണ് അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം വ്യക്തമായത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കരിപ്പൂർ കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാന സർവീസ് ഒരു മാസംകൊണ്ടു പുനരാരംഭിക്കാനാകുമെന്നു പ്രതീക്ഷ. മഴ വിട്ടുനിന്നാൽ 10 ദിവസത്തിനകം എല്ലാ ജോലികളും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു കരാർ കമ്പനി. ജനുവരിയിൽ ആരംഭിച്ച റീകാർപറ്റിങ് ജോലി...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ദമ്പതികൾക്കൊപ്പം ഇവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍. ഭൂമി, കെട്ടിടം, വൃക്ഷം തുടങ്ങിയവയുടെ വില നിശ്ചയിച്ച് ഇതിന്റെ ഇരട്ടിത്തുക നഷ്ടം പരിഹാരം നല്‍കിയാണ് സ്ഥലമേറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ വൈകിയത് കേന്ദ്രനിയമത്തിലെ നടപടിക്രമങ്ങളാണ്. കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

1 2 … 4 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.