ആര്യാടന്‍ ശ്രദ്ധേയനായ നിയമസഭാ സാമാജികനെന്ന് മുഖ്യമന്ത്രി

September 25, 2022

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ …

ആംബുലൻസ് സ്കൂട്ടറിലിടിച്ച് ഇടിച്ച് രണ്ട് യാത്രികർക്ക് ദാരുണാന്ത്യം

September 25, 2022

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ദേശീയപാതയിൽ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികർ മരിച്ചു. ആറ്റിങ്ങൽ ഊരൂപൊയ്ക അഖില ഭവനിൽ അനിൽകുമാർ (51) ശാസ്തവട്ടം ചോതിയിൽ രമ (47) എന്നിവരാണ് മരിച്ചത്. 2022 സെപ്തംബർ 23ന് രാത്രി പത്തിന് വർക്കലയിൽ നിന്ന് രോഗിയുമായി പോവുകയായിരുന്ന …

കണ്ടക്ടർ ഇല്ലാത്ത ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവീസിന് തുടക്കം കുറിച്ച് കെഎസ്ആർടിസി

September 25, 2022

തിരുവനന്തപുരം ∙തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നു. ഈ ബസിൽ കണ്ടക്ടർ ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തുന്നത്. …

തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു

September 24, 2022

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീര മൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് മുതല്‍ അഞ്ച്  വരെ വനിതകള്‍ അടങ്ങുന്ന സംഘങ്ങള്‍ക്ക് …

വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉടൻ

September 24, 2022

വട്ടിയൂർക്കാവ് ജങ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലീസിന് ജില്ലാ വികസന സമിതി നിർദ്ദേശം നൽകി. ജങ്ഷനിലെ ബസ് സ്റ്റോപ്പ് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ നിയമിക്കുകയും വേണമെന്ന് വി.കെ പ്രശാന്ത് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് …

ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ്

September 24, 2022

ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 12 വരെ ബോർഡിന്റെ ഷോറൂമുകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം ലഭിക്കും. സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം …

കുറ്റംചെയ്തിട്ടില്ലെന്ന് ജിതിന്‍: മൂന്നു ദിവസം കസ്റ്റഡിയില്‍

September 24, 2022

തിരുവനന്തപുരം: എ.കെ.ജി. സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിലെ മുഖ്യപ്രതി ജിതിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്തണം, സ്‌ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടെത്തണം, ഈ സാഹചര്യത്തില്‍ പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു …

വിഴിഞ്ഞം സമരം: മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായമായില്ല

September 24, 2022

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നും സമവായ നിര്‍ദേശങ്ങളില്‍ സെപ്റ്റംബർ 26-ന് നിലപാട് അറിയിക്കാമെന്ന് ലത്തീന്‍ സഭ അറിയിച്ചെന്നും സര്‍ക്കാരിന്റെ പ്രതികരണം. ആറാം തവണയാണ് …

മത്സ്യമേഖലയിലെ പരാതികള്‍ക്ക് കോള്‍ സെന്റര്‍ വഴി പരിഹാരം

September 24, 2022

തിരുവനന്തപുരം: പഴകിയതും ശുചിത്വമില്ലാത്തതുമായ മത്സ്യം വില്‍ക്കുന്നതോ മത്സ്യത്തില്‍ മായം കലര്‍ത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടന്‍ നടപടിയുണ്ടാകും. ഫിഷറീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നാണ് പരിഹാരം ലഭ്യമാകുക. മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്‌കീമുകളെക്കുറിച്ചും ഇവിടെ നിന്നു വിവരങ്ങള്‍ ലഭിക്കും. ടോള്‍ …

കിടപ്പ് രോഗിയായ സഹോദരനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു

September 24, 2022

തിരുവനന്തപുരം : വർക്കലയിൽ ജ്യേഷ്ഠൻ കിടപ്പ് രോഗിയായ സഹോദരനെ നെഞ്ചിൽ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ( 52 ) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2022 സെപ്തംബർ 24ന് പുലർച്ചെ ഒരു …