തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് എതിരെ കമ്പനീസ് ആക്ടിലെ 447 ചട്ടപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.ജാമ്യം ലഭിക്കാത്ത കുറ്റമാണിത്.കുറ്റത്തിന് രൂക്ഷത അനുസരിച്ച് ആറുമാസം മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുകയും ആകാം. വ്യാഴാഴ്ചയാണ് , കോർപ്പറേറ്റ് …

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം Read More

‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി വിജയന്‍

തിരുവനന്തപുരം | എമ്പുരാൻ സിനിമയിൽ വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ടി വരുന്ന അവസ്ഥ ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. സംഘ്പരിവാര്‍ സമ്മര്‍ദത്തില്‍ തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുകയാണ്. സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന ഈ ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു. കലാകാരനെയും കലാസൃഷ്ടിയെയും നശിപ്പിക്കാനുള്ള ആഹ്വാനം ഫാസിസ്റ്റ് രീതിയാണ്. യോജിക്കാനും …

‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി വിജയന്‍ Read More

ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള നീക്കം : സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണി

ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാഷ്ട്രീയവും നിയമപരവുമായ തുടർനടപടികൾക്ക് ഒരുങ്ങുകയാണ്. ഈ പ്രഖ്യാപനം ഡെമോക്ലീസ് വാളുപോലെയാണെന്ന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ, കേരള മുഖ്യമന്ത്രി …

ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള നീക്കം : സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണി Read More

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ  ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്കു നിയോഗിച്ചത് പ്രഹസനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ 38 ദിവസമായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി വിജയന്‍ കൂട്ടാക്കിയില്ല. അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവത്ക്കരിച്ചും പരിഹസിച്ചും …

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ  ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്കു നിയോഗിച്ചത് പ്രഹസനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല Read More

മാർച്ച് 22-ന് ഡി എം കെ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

കൊച്ചി | ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നു സി പിഎം. മണ്ഡല …

മാർച്ച് 22-ന് ഡി എം കെ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും Read More

ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക നീക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം | ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയ നീക്കത്തില്‍ എതിര്‍പ്പുമായി കേരളവും .ഈ വിഷയത്തിൽ കേന്ദ്രം അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. .സംസ്ഥാനങ്ങളുമായി സംസാരിക്കണം. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. ജനസംഖ്യ കുറയ്ക്കാന്‍ നടപടിയെടുത്ത …

ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക നീക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

സിഐടിയുവിനും സിപിഎം സംഘടനകള്‍ക്കും മാത്രം സമരം ചെയ്യാന്‍ അനുവദിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ല : എ.കെ. ആന്റണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരള സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം ആദ്യം …

സിഐടിയുവിനും സിപിഎം സംഘടനകള്‍ക്കും മാത്രം സമരം ചെയ്യാന്‍ അനുവദിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ല : എ.കെ. ആന്റണി Read More

ദേശീയപാത വികസനം : UDF-നെ പരിഹസിച്ച് വിജയരാഘവൻ

തിരുവനന്തപുരം :ദേശീയപാത വികസനം പൂർത്തിയായാൽ യുഡിഎഫിന് പിണറായി വിജയനെതിരെ സമരം നടത്താൻ കൂടുതൽ എളുപ്പമാവുമെന്ന് എ. വിജയരാഘവൻ. സുധാകരന് രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി. ഏഴ് മണിക്ക് പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയെ കൂട്ടാം 8.30 ന് പറവൂരിൽ നിന്നും …

ദേശീയപാത വികസനം : UDF-നെ പരിഹസിച്ച് വിജയരാഘവൻ Read More

ആന ആരെ കണ്ടാലും ചവിട്ടും : പുതിയ വെളിപ്പെടുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ. വിജയരാഘവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വിവാദ. വിശദീകരണങ്ങളുമായി മുന്നോട്ടുവന്നു. കാട്ടാന ആരെയെങ്കിലും ആക്രമിച്ചാൽ ആനയുടെ ഉടമസ്ഥൻ പിണറായി വിജയനാണെന്ന് പറയുമെന്നും വിജയരാഘവൻ പരിഹാസരൂപത്തിൽ അഭിപ്രായപ്പെട്ടു.തിരുവനന്തപുരത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ …

ആന ആരെ കണ്ടാലും ചവിട്ടും : പുതിയ വെളിപ്പെടുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ. വിജയരാഘവന്‍ Read More

കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക – വ്യവസായ സഹകരണത്തിലൂടെ യുവതയെ തൊഴിൽസജ്ജമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക് മികവിനോടൊപ്പം വ്യവസായ സഹകരണത്തിനും പരിശീലനത്തിനും പ്രാധാന്യം നൽകി തൊഴിൽ വിപണിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ യുവജനതയെ സജ്ജമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. …

കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക – വ്യവസായ സഹകരണത്തിലൂടെ യുവതയെ തൊഴിൽസജ്ജമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ Read More