975 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച് പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം

ന്യൂ​​​​​ഡ​​​​​ല്‍​ഹി: മൈ​​​​​നു​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നു ടാ​​​​​ങ്കു​​​​​ക​​​​​ളെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 975 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച് പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം.
ഭാ​​​​​ര​​​​​ത് എ​​​​​ര്‍​ത്ത് മൂ​​​​​വേ​​​​​ഴ്സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (ബി​​​​​ഇ​​​​​എം​​​​​എ​​​​​ല്‍), ഇ​​​​​ല​​​​​ക്‌​​​​ട്രോ ന്യൂ​​​​​മാ​​​​​റ്റി​​​​​ക്‌​​​​​സ് ആ​​​​​ന്‍​ഡ് ഹൈ​​​​​ഡ്രോ​​​​​ളി​​​​​ക്‌​​​​​സ് (ഇ​​​​​ന്ത്യ) പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യാ​​​​​ണ് ക​​​​​രാ​​​​​ര്‍.

പു​​​​​തി​​​​​യ ക​​​​​രാ​​​​​ര്‍ ഇ​​​​​ന്ത്യ​​​​​ന്‍ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ക​​​​​രു​​​​​ത്ത് വ​​​​​ര്‍ധി​​​​​പ്പി​​​​​ക്കും

ഡ​​​​​ല്‍​ഹി​​​​​യി​​​​​ല്‍ പ്ര​​​​​തി​​​​​രോ​​​​​ധ സെ​​​​​ക്ര​​​​​ട്ട​​​​​റി രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ര്‍ സിം​​​​ഗി​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ( 21.04.2026)ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്. പു​​​​​തി​​​​​യ ക​​​​​രാ​​​​​ര്‍ ഇ​​​​​ന്ത്യ​​​​​ന്‍ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ക​​​​​രു​​​​​ത്ത് വ​​​​​ര്‍ധി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →