Tag: soniagandhi
ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു: അമിത് ഷായോട് രാജിവെക്കണമെന്ന് സോണിയാഗാന്ധി
ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്ന് സോണിയ ഗാന്ധി. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗമാണെന്നും സോണിയ കുറ്റുപ്പെടുത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ …
കെപിസിസി ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
ന്യൂഡല്‍ഹി ജനുവരി 23: കെപിസിസി ജംബോ പട്ടികയ്ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. പട്ടികയിലെ ഭാരവാഹി ബാഹുല്യവും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലുമാണ് ഹൈക്കമാന്‍ഡിന് അതൃപ്തി. പട്ടികയില്‍ പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി …
ശരദ് പവാറും സോണിയ ഗാന്ധിയും വീണ്ടും കൂടിക്കാഴ്ച നടത്തും
മുംബൈ നവംബര്‍ 5: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും എന്‍സിപി മേധാവി ശരദ് പവാറും വീണ്ടും കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ശിവസേനയുമായി സഖ്യം വേണ്ടെന്നായിരുന്നു …