
പോര്‍ചുഗല്‍ കോച്ചായി മൗറീഞ്ഞോ ?
ലിസ്ബന്‍: പോര്‍ചുഗല്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ഹൊസെ മൗറീഞ്ഞോ വരുമെന്ന് സൂചന. ഫെര്‍ണാണ്ടോ സാന്റോസിന്റെ പിന്‍ഗാമിയായാണ് മൗറീഞ്ഞോയുടെ വരവെന്നാണ് സൂചന.ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോടു തോറ്റതോടെ പോര്‍ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സാന്റോസിനെ പുറത്താക്കാന്‍ ഒരുങ്ങുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടു. …