റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേഷൻ ലീഗ്, ഫ്രാൻസിനു മുന്നിൽ പോർച്ചുഗൽ മുട്ടുമടക്കി

November 15, 2020 - 8:27 am

പാരീസ്: നേഷൻ ലീഗിൽ ഫ്രാൻസിനു മുന്നിൽ പോർച്ചുഗൽ പരാജയപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച്‌ ഫ്രാന്‍സ് നേഷന്‍ ലീഗ് ഗ്രൂപ്പില്‍ ഒന്നാമതെത്തി. കാന്റെ നേടിയ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസിന്റെ വിജയം .

പരിക്ക് കാരണം എംമ്ബാപ്പേ ഇല്ലാതിരുന്ന മത്സരത്തില്‍ മാര്‍ഷ്യാലായിരുന്നു ഫ്രാന്‍സിന്റെ കുന്തമുന. ആദ്യ പകുതിയില്‍ തന്നെ ഹാട്രിക്ക് തികക്കാന്‍ ഉള്ള അവസരം ഉണ്ടായിരുന്നെങ്കിലും തകര്‍പ്പന്‍ സേവുകളുമായി ഗോള്‍കീപ്പര്‍ പട്രീഷോ പോര്‍ച്ചുഗലിനെ രക്ഷിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കാന്റെയുടെ ഗോളില്‍ പോർച്ചുഗൽ വീണു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *