
ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഭീകരാക്രമണം: പ്രതിക്ക് വധശിക്ഷ
ലക്‌നൗ: യു.പി. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ. പ്രതിക്ക് ഐ.എസ്. ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശിക്ഷ വിധിച്ചത് എന്‍.ഐ.എ. കോടതി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് ആക്രമണം നടന്നത്. യു.പി. പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി ഉദ്യോഗസ്ഥനെ ആക്രമിച്ച …