യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ

April 13, 2023

മലയിൻകീഴ്: ∙ വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിൻ (22)ആണ് അറസ്റ്റിലായത്. 4 വർഷത്തിലേറെയായി യുവതിയുമായി വിജിൻ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ, പീഡനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ നേതാവിന്റെ ഫോണിൽ ഞെട്ടിക്കുന്ന മറ്റു ദൃശ്യങ്ങളും

December 7, 2022

മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡൻറ് ജെ. ജിനേഷ് (29) പൊതുസമൂഹത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്നയാൾ. എന്നാൽ ഇയാളുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടത് പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്നതിന്റെ ദൃശ്യങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെത് ഉൾപ്പെടെ …

പന്നി ഫാം അടച്ചുപൂട്ടണമെന്ന പഞ്ചായത്ത് നിർദ്ദേശം തളളി ഫാമുടമകൾ

October 13, 2022

മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിൽ അനധിക‍ൃതമായി പ്രവർത്തിക്കുന്ന പന്നി വളർത്തൽ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് വിളപ്പിൽ പഞ്ചായത്ത് അധികൃതർ. ചെറുകോട്, കാരോട് വാർഡുകളിലായി 11 അനധികൃത പന്നി ഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവ അടച്ച് പൂട്ടണമെന്നാവശ്യപ്പട്ട് ഉടമകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ …

കെ.എസ്.ആർ.ടി.സി ബസിടിച്ച് സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം.

December 15, 2021

മലയിൻകീഴ്: കെ.എസ്.ആർ.ടി.സിബസ് ഇടിച്ച് സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു.ടെക്നോപാർക്കിലെ ഐ ഡയനാമിക് കമ്പനിയിൽ ജോലിനോക്കുന്ന ശാന്തുമൂല പുലരിനഗർ ശ്രുതിയിൽ രഞ്ജിത്താണ് (36) മരിച്ചത്. റോഡരികിൽ ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കവെ പിന്നാലെ വന്നബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 2021 ഡിസംബർ 13 തിങ്കളാഴ്ച …

സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെ 13 പേര്‍ക്ക് പരിക്കേറ്റു

April 9, 2021

മലയിന്‍കീഴ് : കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ ഭാഗമായ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കോണക്കോട്, പെരുകാവ് ഭാഗങ്ങളില്‍ സിപിഎം.ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെട 13 പേര്‍ക്ക് പരിക്കേറ്റു. 2021 ഏപ്രില്‍ 7 ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുകാവ് തൈവിളയില്‍ …

സുഹൃത്തുക്കളായ രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയില്‍

November 15, 2020

മലയിന്‍കീഴ്: സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ ഏതാനം മണിക്കൂറുകള്‍ക്കുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. മാറനല്ലൂര്‍ പോങ്ങുംമൂട് അജിന്‍ നിവാസില്‍ ശ്രീകുമാറിന്റെ മകന്‍ അജില്‍ എസ്.കുമാര്‍ (20), മാറനല്ലൂര്‍ അരുവിയോട് ചാനല്‍ക്കരവിളയില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ അഭിനേഷ് (29) എന്നിവരാണ് മരിച്ചത്. മരണത്തില്‍ …

തച്ചോട്ടുകാവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന്‌ പോലീസ്‌

November 10, 2020

മലയിന്‍കീഴ്‌: തച്ചോട്ടുകാവ്‌ മച്ചിനാട്‌ കുളത്തിന്‌ സമീപം അഞ്‌ജനത്തില്‍ അനില്‍ കുമാറിന്റെ (45)മരണം കൊലപാതകമെന്ന്‌ തെളിഞ്ഞു. പ്രതി വിളപ്പില്‍ശാല പേയാട്‌ പ്ലാവറക്കോണം ലക്ഷ്‌മി വിലാസത്തില്‍ വിപിന്‍(30) അറസ്റ്റിലായി. മലയിന്‍കീഴ്‌ പോലീസാണ്‌ കേസെടുത്തത്‌. വിളവൂര്‍ക്കല്‍ കവലോട്ടുകോണം ഹോമിയോ ആശുപത്രിക്കുസമീപം എസ്‌ എന്‍ ഭവനില്‍ വാടകയക്ക്‌ …

മലയിന്‍കീഴ് യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ 6 പ്രതികൾ അറസ്റ്റിൽ, മൂന്നു പേർക്ക് കോവിഡ്

October 5, 2020

മലയിന്‍കീഴ്: യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലിസ് അറസ്റ്റു ചെയ്തു. കീഴാറൂര്‍ ചിലമ്പറ നെല്ലിക്കാട് കൈപ്പള്ളി മനയ്ക്കല്‍ വീട്ടില്‍ ജിഷ്ണുമോഹനെ (24) ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 11 അംഗ സംഘത്തിലെ 6 പേർ മലയിന്‍കീഴ് പൊലീസിന്റെ പിടിയിലായത്. …

ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

September 1, 2020

മലയിന്‍കീഴ്: ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറഞ്ഞി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മോഷണം നടത്തിയ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പെരുങ്കുളം കൊണ്ണിയൂര്‍ പൊന്നെടുത്തകുഴി കോളൂര്‍മേലേ പുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന ജെയിന്‍ വിക്ടര്‍ (41) ആണ് പിടിയിലായത്. 2020 ജൂലൈ മാസത്തിലാണ് ജയില്‍ …

കുണ്ടമണ്‍ കടവ്‌ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

August 27, 2020

മലയിന്‍കീഴ്‌:പേയാട്‌ കുണ്ടമണ്‍കടവ്‌ ഭദ്രകാളീ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 6 പവന്‍റെ സ്വര്‍ണ്ണവും 48,000 രൂപയും സിസിടിവി ക്യാമറയുടെ ഹാര്‍ഡ്‌ ഡിസ്‌ക്കും കവര്‍ന്നതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. 2020 ആഗസ്‌റ്റ്‌ 25 ന്‌ രാത്രിയിലാണ്‌ സംഭവം .26-ന്‌ രാവിലെ ജീവനക്കാര്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ്‌ മോഷണവിവരം അറിയുന്നത്‌. …