വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍  അവലോകന യോഗം .  നവംബര്‍ 11  മുതല്‍ 20 വരെ...
Read full story
കൊല്ലം: കൊട്ടാരക്കരയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അൽഖയാണ് ബസിൽ നിന്ന് തെറിച്ചു വീണത്. അപകടത്തിൽ കുട്ടിയുടെ തലയിലും മുഖത്തും കാലുകളിലും...
Read full story
ബസുകളില്‍ പരസ്യം: റിവ്യൂ ഹര്‍ജി നല്‍കും
റിപ്പോര്‍ട്ട്

ബസുകളില്‍ പരസ്യം: റിവ്യൂ ഹര്‍ജി നല്‍കും

By ന്യൂസ് ഡെസ്ക് October 17, 2022
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും റിവ്യൂ ഹര്‍ജിയിലൂടെ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ആന്റണി രാജു.സര്‍ക്കാര്‍ അനുമതിയോടെ വാഹനങ്ങളില്‍ പരസ്യം പതിക്കാനാകും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യങ്ങള്‍ പതിപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍...
Read full story
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി
റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി

By ന്യൂസ് ഡെസ്ക് October 14, 2022
എറണാകുളം: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി. സുരക്ഷ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്ന് വ്യക്തമാക്കിയ കോടതി കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.അധിക വരുമാനത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി, കെയുആര്‍ടിസി...
Read full story
നെടുംകണ്ടം : സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കോഴിക്കോട്ട് നിന്ന് അടിമാലിയിലേക്ക് വരികയായിരുന്ന ബസ് കുന്നംകുളത്ത് സർവീസ് നിറുത്തി. പെരുവഴിയിലായ യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്നു. കുന്നംകുളം ബസ്...
Read full story
തിരുവനന്തപുരം: ‌‌ കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ 1 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് അവസാന നിമിഷം പിൻവലിച്ചു. പണിമുടക്കിൽ സർവീസുകൾ മുടങ്ങാതിരിക്കാൻ ബദൽ മാർഗം മാനേജ്മെന്റ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പണിമുടക്ക് പിൻവലിച്ചത്. കാലാവധി...
Read full story
കെഎസ്ആർടിസിയിൽ ഡ്യൂട്ടി പരിഷ്കരണം
റിപ്പോര്‍ട്ട്

കെഎസ്ആർടിസിയിൽ ഡ്യൂട്ടി പരിഷ്കരണം

By ന്യൂസ് ഡെസ്ക് September 28, 2022
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചർച്ച തുടരും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെ‍‍ഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം മറ്റന്നാൾ വീണ്ടും ചർച്ച നടത്താനാണ്...
Read full story
കെ.എസ്.ആർ.ടി.സിയുടെ എൻഡ് ടു എൻഡ്’ സർവീസ് ഓടിത്തുടങ്ങി
റിപ്പോര്‍ട്ട്

കെ.എസ്.ആർ.ടി.സിയുടെ എൻഡ് ടു എൻഡ്’ സർവീസ് ഓടിത്തുടങ്ങി

By ന്യൂസ് ഡെസ്ക് September 27, 2022
കൊച്ചി: ദീർഘദൂര യാത്രക്കാർക്കായുള്ള എറണാകുളം-തിരുവനന്തപുരം ലോഫ്‌ലോർ എ.സി. കെ.എസ്.ആർ.ടി.സി. ബസ് ഓടിത്തുടങ്ങി. ജനശതാബ്ദി ട്രെയിൻ മാതൃകയിലാണ് 'എൻഡ് ടു എൻഡ്' സർവീസ്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്. കണ്ടക്ടറില്ലാത്ത ബസിൽ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ടിടങ്ങളിൽ...
Read full story
തിരുവനന്തപുരം ∙തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നു. ഈ ബസിൽ കണ്ടക്ടർ ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തുന്നത്....
Read full story
തിരുവനന്തപുരം: മകളുടെ കൺസഷനെ കുറിച്ച് ചോദിച്ചതിന് അച്ഛനെ മർദ്ദിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ നടപടി വിവാദമായിരിക്കെ സമ്മേളനത്തിൽ പങ്കെടുക്കാൻ യൂണിയൻകാർക്ക് ഇഷ്ടം പോലെ യാത്രാ ഇളവ് നൽകി ഉത്തരവ്. യൂണിയൻ യോഗങ്ങളിൽ പങ്കെടുക്കാൻ സിഐടിയു, ബിഎംഎസ് യൂണിയനുകൾക്കാണ്...
Read full story