
റിപ്പോര്‍ട്ട്
കെ എസ് ആർ ടി സി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ്
By ന്യൂസ് ഡെസ്ക്
•
September 21, 2022
പാലക്കാട്: കുഴൽമന്ദത്ത് കെ എസ് ആർ ടി സി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ ഔസേപ്പിന് എതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. 2022 ഫെബ്രുവരി 7 ന് രാത്രിയായിരുന്നു സംഭവം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ്...
Read full story











