റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്പീഡ് ഗവർണർ ഇല്ല : നെടുങ്കണ്ടം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

October 11, 2022 - 7:36 am

നെടുംകണ്ടം : സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കോഴിക്കോട്ട് നിന്ന് അടിമാലിയിലേക്ക് വരികയായിരുന്ന ബസ് കുന്നംകുളത്ത് സർവീസ് നിറുത്തി. പെരുവഴിയിലായ യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്നു. കുന്നംകുളം ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം ഡിപ്പോയിലെ ബസ് പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *