ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ കേസെടുക്കാതെ പോലീസ് : കെ.എസ്.ആർ.ടി.സി.യും നടപടി എടുത്തിട്ടില്ല

നെയ്യാറ്റിൻകര: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ താനെ തുറന്ന് ഐ.ടി.ഐ. വിദ്യാർത്ഥിനി റോഡിൽ തെറിച്ചുവീണ് ​ഗുരുതരമായി പരിക്കേറ്റു. അതിയന്നൂർ, അരംഗമുകൾ, പൊറ്റയിൽ, ധന്യ ഭവനിൽ ബിനുവിന്റെയും ഷീബയുടെയും മകൾ മന്യ (18)ന് ആണ് ഗുരുതര പരിക്കേറ്റത്. പാറശ്ശാല ഗവ. വനിതാ ഐ.ടി.ഐ.യിൽ …

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ കേസെടുക്കാതെ പോലീസ് : കെ.എസ്.ആർ.ടി.സി.യും നടപടി എടുത്തിട്ടില്ല Read More

കെഎസ്ആര്‍ടിസിയുടെ ഗവി വിനോദയാത്രാ പാക്കേജിന് തുടക്കമായി പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാരും ഉള്‍പ്പെടെ മുപ്പത്തിയേഴ് പേര്‍ക്ക് …

കെഎസ്ആര്‍ടിസിയുടെ ഗവി വിനോദയാത്രാ പാക്കേജിന് തുടക്കമായി പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ് Read More

തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച് നിലയ്ക്കല്‍ ബസ് സൗകര്യമില്ല

ശബരിമല: തീര്‍ഥാടകരുടെ തിരക്കിന് അനുസൃതമായി നിലയ്ക്കല്‍ ബസ്‌സൗകര്യം ലഭിക്കുന്നില്ലെന്നു പരാതി. വലിയ ആള്‍ക്കൂട്ടമുണ്ടായാലും നാമമാത്രമായ ബസുകള്‍ മാത്രമേ ക്രമീകരിക്കുന്നുള്ളൂ. അതിനാല്‍ യാത്രയ്ക്കായി ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. നാട്ടില്‍നിന്ന് ഒന്നിച്ച് ഒരു ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍നിന്ന് ഒരേസമയം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പമ്പയ്ക്കു …

തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച് നിലയ്ക്കല്‍ ബസ് സൗകര്യമില്ല Read More

കോഴഞ്ചേരി- തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് യാഥാര്‍ഥ്യമായി

തിരുവനന്തപുരം: കോഴഞ്ചേരിക്കാരുടെ ചിരകാല ആവശ്യമായ കോഴഞ്ചേരി- തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് യാഥാര്‍ഥ്യമായി. കോഴഞ്ചേരി – തിരുവനന്തപുരം ബസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഫ്‌ളാഗോഫ് ചെയ്തു.പതിറ്റാണ്ടുകള്‍ക്ക് മുമ്പേ …

കോഴഞ്ചേരി- തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് യാഥാര്‍ഥ്യമായി Read More

ആറളം ഫാമിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു

ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു. ആറളം ഗ്രാമപഞ്ചായത്ത്, കെ എസ് ആർ ടി സി, പട്ടികവർഗ വികസന വകുപ്പ് എന്നിവ ചേർന്നാണ് ബസ് സർവ്വീസുകൾ ആരംഭിക്കുന്നത്. ദിവസവും രാവിലെ ഫാമിൽ നിന്നും വളയംചാൽ-കീഴ്പ്പള്ളി-ഇരിട്ടി …

ആറളം ഫാമിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു Read More

കെ.എസ്.ആര്‍.ടി.സിയുടെ യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു

തൃശൂര്‍: ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ തൃശൂര്‍ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു തൃശൂര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. മേയര്‍ എം.കെ. വര്‍ഗീസ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ആധുനിക …

കെ.എസ്.ആര്‍.ടി.സിയുടെ യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു Read More

ഒക്‌ടോബറിലെ ശമ്പളം നല്‍കിയതായി കെ.എസ്.ആര്‍.ടി.സി

കൊച്ചി: ജീവനക്കാര്‍ക്ക് ഒക്‌ടോബറിലെ ശമ്പളം നല്‍കിയതായി കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ അറിയിച്ചു. ഭാവിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നു കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് വരുമാനം കൂടുന്നത് പ്രതീക്ഷ നല്‍കുന്നതായി കോടതി നിരീക്ഷിച്ചു. കോര്‍പറേഷന്‍ സാമ്പത്തിക ബാധ്യതകളില്‍നിന്നു കരകയറുകയാണെന്നു കോടതിയുടെ …

ഒക്‌ടോബറിലെ ശമ്പളം നല്‍കിയതായി കെ.എസ്.ആര്‍.ടി.സി Read More

കെ.എസ്.ആർ.ടി.സി. ബസുകൾ വാടകയ്ക്ക്

തിരുവനന്തപുരം: സ്‌കൂൾ, കോളേജ് വിനോദയാത്രകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ വാടകയ്ക്ക് ലഭിക്കും. മിനി ബസുകൾ മുതൽ മൾട്ടി ആക്സിൽ വോൾവോ ബസുകൾ വരെയാണ് ലഭിക്കുക.ഏഴ് വിഭാഗങ്ങളിലായി മിനിമം നിരക്ക് പ്രഖ്യാപിച്ചു. നാല്, എട്ട്, 12, 16 മണിക്കൂർ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകൾ …

കെ.എസ്.ആർ.ടി.സി. ബസുകൾ വാടകയ്ക്ക് Read More

കല്യാണ ഓട്ടത്തിന് ബസിനെ പറക്കുംതളികയാക്കി, കെ.എസ്.ആര്‍.ടി.സി. വെട്ടില്‍

കോതമംഗലം: കാടുംപടലും കമ്പും കോലും വാഴയും തെങ്ങോലയുമൊക്കെ തൊങ്ങല്‍ ചാര്‍ത്തിയ കെ.എസ്.ആര്‍.ടി.സി. സ്പെഷല്‍ ബസ് ഓടിയെത്തിയത് പുലിവാലിലേക്ക്. ടൂറിസ്റ്റ്, സ്വകാര്യ ബസുകള്‍ക്കെതിരേ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയപ്പോഴാണു കെ.എസ്.ആര്‍.ടി.സി. ബസിന്റെ യാത്ര ചര്‍ച്ചയായത്. നെല്ലിക്കുഴിയില്‍നിന്നും അടിമാലിക്കടുത്ത് ഇരുമ്പുപാലത്തേക്ക് കല്യാണ ഓട്ടത്തിനായാണു ബസ് ബുക്ക് …

കല്യാണ ഓട്ടത്തിന് ബസിനെ പറക്കുംതളികയാക്കി, കെ.എസ്.ആര്‍.ടി.സി. വെട്ടില്‍ Read More

കെ.എസ്.ആര്‍.ടി.സി. സിറ്റിസര്‍വീസുകള്‍ ലാഭത്തിലേക്ക്

തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ എത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ലാഭത്തിലേക്ക്. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ 25 ഇലക്ട്രിക് ബസില്‍നിന്ന് ഒരു മാസം ശരാശരി 40 ലക്ഷം രൂപ ലാഭം ലഭിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ പ്രധാന സര്‍ക്കാര്‍ …

കെ.എസ്.ആര്‍.ടി.സി. സിറ്റിസര്‍വീസുകള്‍ ലാഭത്തിലേക്ക് Read More