ഗവിയിൽ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു

പത്തനംതിട്ട | ഗവിയിലേക്ക് വിനോദയാത്ര പോയി വനത്തിനുള്ളില്‍ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു. 38 യാത്രക്കാരുള്‍പ്പെട്ട സംഘത്തെയാണ് ബസില്‍ തിരികെ പത്തനംതിട്ടയില്‍ എത്തിച്ചത്. ചടയമംഗലത്തു നിന്ന് ഗവിയിലേക്കുള്ള കെ എസ് ആര്‍ ടി സി ടൂര്‍ പാക്കേജ് ബസാണ് ഏപ്രിൽ 17 ന് …

ഗവിയിൽ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു Read More

കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു

പാല | പാലായില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ കുമ്മണ്ണൂരിലാണ് അപകടം ഉണ്ടായത്. ഏപ്രിൽ 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.കോട്ടയത്ത് നിന്ന് …

കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു Read More

കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു

. കൊല്ലം : കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. നിലവില്‍ സ്വിഫ്ട് ബസുകളിലും ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്, രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ഇതിന്റെ …

കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു Read More

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം …

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ Read More

മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു. ബസിലുണ്ടായിരുന്ന 20പേര്‍ക്ക് പരുക്ക്.മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ …

മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം Read More

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകും : മന്ത്രി കെ.ബി. ഗണേഷ്‌കുമാർ

തിരുവനന്തപുരം | കെ.എസ്.ആർ.ടി.സിയിൽ വേതന പ്രതിസന്ധിക്ക് പരിഹാരമൊരുക്കി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക. എസ്.ബി.ഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കും. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകിയിട്ടുണ്ട്. …

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകും : മന്ത്രി കെ.ബി. ഗണേഷ്‌കുമാർ Read More

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്

താമരശ്ശേരി|താമരശ്ശേരി ചുടലമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരുക്കറ്റത്. ഇന്ന് (ഫെബ്രുവരി 28) രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് ആരോപണം. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് …

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക് Read More

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു

മൂന്നാർ : മൂന്നാറിൽ കെഎസ്‌ആർടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് ഏറെ പ്രിയങ്കരമാകുന്നു. മൂന്നാർ വിനോദസഞ്ചാരികളുടെ പറുദീസയാണെന്നത് സഞ്ചാരികളെ ആകർഷിക്കുന്നു. സർവീസ് ആരംഭിച്ച പത്ത് ദിവസത്തിനുള്ളിൽ 869 യാത്രക്കാരാണ് ബസിൽ യാത്ര ചെയ്തത്. ഇതുവരെ 2,99,200 രൂപയുടെ …

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാകുന്നു Read More

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് അർധരാത്രി ആരംഭിച്ചു.എല്ലാ മാസവും അഞ്ചിനു മുമ്പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്‍റെ …

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു Read More

കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയ സർക്കാർ ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: വാഹന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാറിന് എന്ത് അധികാരമെന്ന് ഹൈക്കോടതി.കേന്ദ്രനിയമം ബാധകമായ വിഷയത്തില്‍ സംസ്ഥാനത്തിന് എങ്ങനെ ഇളവ് അനുവദിക്കാനാവും. ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, …

കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയ സർക്കാർ ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി Read More