റിപ്പോര്‍ട്ട്

ജില്ലയ്ക്ക് അഭിമാനമായി കായകല്‍പ്പ പുരസ്‌കാരങ്ങള്‍

By ന്യൂസ് ഡെസ്ക് March 2, 2020
കാസർഗോഡ് മാർച്ച് 2: 2019- 20 വര്‍ഷത്തെ  കായകല്‍പ്പ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍    ജില്ലക്ക്  അഭിമാനത്തിന്റെ  നിമിഷങ്ങള്‍. സംസ്ഥാനതലത്തില്‍  സി .എച് . സി  വിഭാഗത്തില്‍  പെരിയ  സി . എച് . സി  89.2 ശതമാനം നേടി മൂന്നാം  സ്ഥാനവും ...
Read full story
കാസർഗോഡ് മാർച്ച് 2: ലിബിയയില്‍ നിന്നും വന്ന  യുവാവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയുമുള്ളതിനാലും യുവാവിന് ചൈനയില്‍ നിന്നുള്ള മറ്റൊരു യുവാവുമായി കുറച്ചു സമയം സമ്പര്‍ക്കം ഉള്ളതിനാല്‍ മുന്‍കരുതലിനന്റെ ഭാഗമായും കൊറോണ സംശയ സാധ്യത...
Read full story
കാസർഗോഡ് ഫെബ്രുവരി 29: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലും  25 രൂപക്ക് ഉച്ചഭക്ഷണം ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച 2020-21 വര്‍ഷത്തെ...
Read full story
കാസർഗോഡ് ഫെബ്രുവരി 29: കാസര്‍കോട്  വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 പൊതുകാര്യാലയങ്ങള്‍ക്ക് ഇനി സോളാര്‍ വൈദ്യുതി ലഭ്യമാകും. കാസര്‍കോട്  വികസന പാക്കേജില്‍ 5.38 കോടി രൂപ അനുവദിച്ചതില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 580 കിലോ വാട്ട് സോളാര്‍ വൈദ്യുതി...
Read full story
കാസർഗോഡ് ഫെബ്രുവരി 27: ബേളൂര്‍ 33 കെ വി സബ് സ്റ്റേഷന്‍ മുതല്‍ രാജപുരം 33 കെ വി സബ്‌സ്റ്റേഷന്‍ വരെയുള്ള 33 കെ വി ഭൂഗര്‍ഭ കേബിളുകളില്‍ കൂടി മാര്‍ച്ച് ഒന്നു മുതല്‍ ഏതു സമയത്തും വൈദ്യുതി കടത്തിവിടാം. കേബിള്‍...
Read full story
കാസർഗോഡ് ഫെബ്രുവരി 25: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ  പണം തട്ടിയെടുക്കുന്ന വ്യാജ തൊഴില്‍ റിക്രൂട്ടിങ്  ഏജന്‍സികള്‍ സംസ്ഥാനത്ത് സജീവമാണെന്നും അതിനാല്‍ യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജേറോം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ...
Read full story
കാസർഗോഡ് ഫെബ്രുവരി 25: ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള അക്കാദമി കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗജന്യ ഭക്ഷണത്തോടുകൂടിയതായിരിക്കും അക്കാദമി. ...
Read full story
കാസർഗോഡ് ഫെബ്രുവരി 25: തെക്കേ ഇന്ത്യയിലെ ഊട്ടിയില്‍ മാത്രം നിലവിലുള്ള ചിലവു കുറഞ്ഞ ഗുണമേന്‍മയേറിയ റബ്ബര്‍ ചെക്ക് ഡാമുകള്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മിച്ചത് കാസര്‍കോട് ജില്ലയിലാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തില്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണപ്രവൃത്തി...
Read full story
കാസർഗോഡ് ഫെബ്രുവരി 20: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ചെര്‍ക്കളയിലെ ഹോട്ടലുകളിലും സോഡാകമ്പനികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി.അടുക്കള, ശേഖരണ മുറി, ഭക്ഷണമുറി, ഫ്രീസര്‍ തുടങ്ങിയവ വൃത്തിഹീനമായി കണ്ട രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഇറച്ചി, കോഴി, മത്സ്യം എന്നിവ സൂക്ഷിച്ച...
Read full story
കാസർഗോഡ് ഫെബ്രുവരി 20: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാതലത്തില്‍  ജില്ലയില്‍ 53 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. 51 പേര്‍ 28 ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ പുതിയ കേസുകള്‍ ഒന്നും...
Read full story