കാസർഗോഡ് മാർച്ച് 10: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ  രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍  ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തില്‍ 109 പേരാണ് നിലവിലുള്ളത്. രണ്ടു പേര്‍ ആശുപത്രിയിലും 107...
Read full story
കാസർഗോഡ് മാർച്ച് 7: ജൈവ-അജൈവ മാലിന്യശേഖരണ സംസ്‌കരണ സംവിധാനങ്ങള്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  ഒരുക്കുന്നതിനുള്ള കാമ്പയിനിന്റെ  ജില്ലാതല ബോധവല്‍കരണം  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ...
Read full story
റീബൂട്ട്  കേരള ഹാക്കത്തോണിന്   പെരിയയില്‍ തുടക്കമായി
റിപ്പോര്‍ട്ട്

റീബൂട്ട് കേരള ഹാക്കത്തോണിന് പെരിയയില്‍ തുടക്കമായി

By ന്യൂസ് ഡെസ്ക് March 7, 2020
കാസർഗോഡ് മാർച്ച് 7: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന  അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള റിബൂട്ട് ഹാക്കത്തോണിന് പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ...
Read full story
കാസർഗോഡ് മാർച്ച് 7: കൊറോണ വൈറസ് പുതുതായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ 52 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍...
Read full story
റിപ്പോര്‍ട്ട്

ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം നാളെ

By ന്യൂസ് ഡെസ്ക് March 6, 2020
കാസർഗോഡ് മാർച്ച് 6: മലയോര ജനതയുടെ ചിരകാല സ്വപ്നമായി ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്തിന്റെ ഐഎസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ഔദ്യോഗിക പ്രഖ്യാപനവും പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നൊരുക്കിയ കുട്ടികള്‍ക്കായുള്ള ഉദ്യാനത്തിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഈസ്റ്റ്-എളേരി...
Read full story
കാസർഗോഡ് മാർച്ച് 6: കൊറോണ വൈറസ് (കോവിഡ്-19) വിവിധ ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലയില്‍  അതീവ ജാഗ്രത  പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന കോവിഡ്-19 ജില്ലാതല പ്രതിരോധ സമിതി യോഗം തീരുമാനിച്ചു....
Read full story
‘കൂട്ടി’ന് കൂട്ടായി മൊബൈല്‍ ആപ്പ്
റിപ്പോര്‍ട്ട്

‘കൂട്ടി’ന് കൂട്ടായി മൊബൈല്‍ ആപ്പ്

By ന്യൂസ് ഡെസ്ക് March 4, 2020
കാസർഗോഡ് മാർച്ച് 4: ജില്ലയിലെ വിധവകളുടെ  ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും  വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍    ആവിഷ്‌കരിക്കുന്ന 'കൂട്ട്' പദ്ധതിയില്‍ വിവരശേഖരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍ തുടങ്ങി നിരാലംബരായ വിധവകളുടെ...
Read full story
റിപ്പോര്‍ട്ട്

തൊഴിലുറപ്പില്‍ മാതൃകയായി കോടോംബേളൂര്‍

By ന്യൂസ് ഡെസ്ക് March 4, 2020
കാസർഗോഡ് മാർച്ച് 4: തൊഴിലുറപ്പില്‍  ജില്ലയില്‍ ഏറ്റവും കൂടുതല്‍ അങ്കണവാടികള്‍ കോടോംബേളൂരിന് സ്വന്തം. തൊഴിലുറപ്പ് പദ്ധതിയില്‍ നൂതന പ്രവര്‍ത്തനങ്ങളിലൂടെ വ്യത്യത്യസ്തമാവുകയാണ് കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത്. ആസ്തി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  വിവിധ വകുപ്പുകളുമായും  ചേര്‍ന്ന് രൂപീകരിക്കുന്ന സംയോജിത പദ്ധതികളാണ് കൂടുതലും പഞ്ചായത്തില്‍...
Read full story
കാസർഗോഡ് മാർച്ച് 3: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തുരുത്തി പി.എച്ച്.സി പുതിയ ബ്ലോക്ക് കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. രണ്ട്  കോടി രൂപയാണ്  പദ്ധതിയ്ക്കായി വകയിരുത്തിയത്.  ഇതില്‍ സ്‌പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണത്തിന്...
Read full story
കാസർഗോഡ് മാർച്ച് 3: പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ശാസ്ത്ര ലാബ് സയന്‍സ്  ഐ.ടി. ലാബ്,  മിനി ഓഡിറ്റോറിയം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെ  പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ വെള്ളച്ചാല്‍ എം.ആര്‍.സിലേക്ക് അപേക്ഷിക്കാം. പഠനത്തോടൊപ്പം സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര...
Read full story