കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ്

കാസര്‍കോട് ഫെബ്രുവരി 15: കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചകേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ്. എല്‍പി വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. മധൂര്‍ പഞ്ചായത്തിലെ സ്കൂള്‍ അധ്യാപകന്‍ ബാലമുരളിയെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. …

കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ് Read More

കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ കാസര്‍കോട് ഒരാളെ കൂടി ആശുപത്രയിലേക്ക് മാറ്റി

കാസര്‍കോട് ഫെബ്രുവരി 8: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ ഒരാളെക്കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും 22 പേരുടെ സ്രവം ആണ് ഇതുവരെ പരിശോധനയ്ക്കയച്ചത്. ഇതില്‍ 18 …

കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ കാസര്‍കോട് ഒരാളെ കൂടി ആശുപത്രയിലേക്ക് മാറ്റി Read More

ബേക്കലിൽ നിന്നും 10 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു

കാസർഗോഡ് ഫെബ്രുവരി 5: ബേക്കലിൽ ഒരു കാറിൽ നിന്നും ബുധനാഴ്ച പത്ത് കിലോഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ കണ്ടുകെട്ടി. കസ്റ്റംസ് കാറിനെ തടഞ്ഞുനിർത്തുകയും കേരളത്തിലേക്ക് കള്ളക്കടത്ത് നടത്തിയ സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് മഹാരാഷ്ട്ര സ്വദേശികളെ അറസ്റ്റ് ചെയ്തതായും കേസ് അന്വേഷിച്ചുവരികയാണെന്നും …

ബേക്കലിൽ നിന്നും 10 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു Read More

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തില്‍

കാസര്‍കോട് ജനുവരി 16: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലേക്ക്. കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റ് സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നില്‍ …

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തില്‍ Read More

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ‘ആത്മഹത്യാസമര’വുമായി അധ്യാപകര്‍

കാസര്‍കോട് നവംബര്‍ 28: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് സമരവുമായി അധ്യാപകര്‍. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി ‘ആത്മഹത്യാസമര’മെന്നും ‘ഭിക്ഷാടനസമര’മെന്നുള്ള ബാനറുകള്‍ ഉയര്‍ത്തി …

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ‘ആത്മഹത്യാസമര’വുമായി അധ്യാപകര്‍ Read More

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് കൊടിയേറി

കാസര്‍കോട് നവംബര്‍ 28: 60-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് കൊടിയേറി. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐങ്ങോത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സ് രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, …

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് കൊടിയേറി Read More