ശ്രീനിവാസൻ വധക്കേസ്: എൻഐഎക്ക് കൈമാറാൻ ഡിജിപിയുടെ ഉത്തരവ്

January 4, 2023

പാലക്കാട്: ശ്രീനിവാസൻ വധക്കേസിന്റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഡിജിപി നൽകിയത്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ …

ലൈംഗിക പീഡന കേസില്‍ സി ഐ. പി ആര്‍ സുനു നേരിട്ട് ഹാജരാകണകണമെന്ന് ഡി ജി പി.

January 2, 2023

തിരുവനന്തപുരം:ലൈംഗിക പീഡന കേസില്‍ സി ഐ. പി ആര്‍ സുനു നേരിട്ട് ഹാജരാകണമെന്ന് ഡി ജി പി. അനില്‍ കാന്ത്. തൃക്കാക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് ഹാജരാകാന്‍ ഡി ജി പി. അനില്‍ കാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 ന് പോലീസ് …

സർക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ വിമർശനം

December 15, 2022

തിരുവനന്തപുരം: ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്ന് ആഭ്യന്തര വകുപ്പ് …

വിഴിഞ്ഞം സംഘർഷം; അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും, ഡിജിപി അനിൽകാന്ത്

December 1, 2022

തൃശ്ശൂര്‍: വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. ഗൂഢാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി …

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ പോലീസിന് വിദഗ്ദ്ധപരിശീലനം നൽകും : പൊലീസ് മേധാവി അനിൽകാന്ത്

October 2, 2022

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് എല്ലാ പൊലീസുകാർക്കും വിദഗ്ദ്ധപരിശീലനം നൽകാൻ പൊലീസ് മേധാവി അനിൽകാന്ത് വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. മൊബൈൽ ടവർ ലൊക്കേഷൻ, ഫോൺ വിളി വിവരങ്ങൾ എന്നിവയാണ് മിക്ക കേസുകളും തെളിയിക്കാൻ ഉപയോഗിക്കുന്നത്. ഇതിന് പകരം …

സംസ്ഥാനത്ത് സെപ്തംബർ 23ന് ഹർത്താൽ ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട് : ഹർത്താലിൽ ജനങ്ങളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്

September 23, 2022

തിരുവനന്തപുരം: ∙ സംസ്ഥാനത്ത് 2022 സെപ്തംബർ 23 വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. അക്രമത്തിൽ …

മഴ: എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അനില്‍ കാന്ത്

August 1, 2022

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് …

കേരളത്തില്‍ ജനാധിപത്യം മരിക്കുകയാണ്. ഉദ്യോഗസ്ഥ ഭരണത്തിന്റെ ചീഞ്ഞുനാറ്റം അറിയുന്നില്ലേ?

July 10, 2022

ഡി.ജി.പിയാണ് ആ ഉദ്യോഗസ്ഥന്‍. പോലീസിന്റെ ഏറ്റവും തലപ്പത്തുള്ളയാള്‍. ഇനി സേനയില്‍ പ്രമോഷനാകാന്‍ കൂടിയ പദവിയില്ല. ഇപ്പോള്‍ ആ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുവാന്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നു. ആധാരമായ സംഭവം ഇങ്ങനെ: തിരുവനന്തപുരത്തെ ഒരു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി …

തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കും പരിശീലനം നൽകാൻ ഡിജിപിയുടെ ഉത്തരവ്

June 8, 2022

തിരുവനന്തപുരം: തോക്ക് ഉപയോഗിക്കാൻ പൊതുജനങ്ങൾക്കു പരിശീലനം നൽകും. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തോക്കുകൾക്ക് ലൈസൻസിന് അപേക്ഷിച്ചവർക്കും സ്വന്തമായി തോക്കുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്നാണ് ഡിജിപിയുടെ ഉത്തരവ്. 5,000 രൂപ ഫീസടച്ചാൽ 13 ദിവസമാണ് പരിശീലനം …

അനുമതിയില്ലാതെ സർക്കാർ ഫണ്ട് ചെലവാക്കൽ : വന്നുപോയ വീഴ്ച മാപ്പാക്കണമെന്ന് ഡിജിപി അനിൽകാന്ത്

May 16, 2022

തിരുവനന്തപുരം∙ ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന കാലത്തു നടന്ന ഇടപാടിലെ വീഴ്ചയ്ക്ക് മാപ്പു ചോദിച്ച് ഡിജിപി അനിൽകാന്ത് . ചട്ടങ്ങൾ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടിലാണ് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് മാപ്പ് ചോദിച്ചത്. പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാർ സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ …