സിൽവർ ലൈൻ പ്രതിഷേധം; പൊലീസിന്റെ ഭാ​ഗത്തു നിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ നിർദേശം

March 21, 2022

തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധത്തിൽ പൊലീസിന്റെ ഭാ​ഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നാണ് നിർദേശം. …

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിക്കൂടെ എന്ന് ഹൈക്കോടതി

February 22, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിക്കൂടെ എന്ന് ഹൈക്കോടതി. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമ …

പൊലീസിന് അനുവദിച്ച സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ വാടക തരേണ്ടി വരും; ഡി.ജി.പി

January 3, 2022

തിരുവനന്തപുരം: അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിം കാര്‍ഡുകള്‍ ഉപയോഗിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വാടക ഈടാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഡി.ജിപി പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന് നല്‍കിയിട്ടുള്ള സി.യു.ജി സിം കാര്‍ഡുകള്‍ അഥവാ ക്ലോസ്ഡ് ഗ്രൂപ്പ് …

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ കർശന നിരീക്ഷണം നടത്താൻ നിർദ്ദേശം നൽകി ഡിജിപി

December 29, 2021

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസിന് നിർദ്ദേശം നൽകി. പൊലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികൾ …

ഒന്നൊന്നായി വീഴ്ചകളും വിവാദങ്ങളും; പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി

December 8, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ അനില്‍കാന്ത്. 10/12/21 വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക.എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. തുടർച്ചയായി പൊലീസിന് വീഴ്ച പറ്റുന്ന സാഹചര്യത്തിലാണ് യോഗം. ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ …

ആദ്യ വനിത ഡിജിപി യെന്ന റെക്കാഡ് ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നു.

November 25, 2021

തിരുവനന്തപുരം: പൊലീസ് മേധാവി അനിൽകാന്തിന് സർക്കാർ രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകിയതിലൂടെ സംസ്ഥാനത്ത് പൊലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കാഡാണ്, ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നത്. സീനിയർ ഡിജിപിമാരായ സുധേഷ് കുമാർ, ടോമിൻ തച്ചങ്കരി എന്നിവർക്കും ഇതോടെ അവസരം പോകും 2021 …

നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

November 23, 2021

കൊച്ചി: നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഹരജി പരിഗണിച്ച് കോടതി നേരത്തെയും കർശനമായ നിർദേശങ്ങൾ നൽകിയിരുന്നു. നോക്കുകൂലി എന്ന …

മോന്‍സന്‍ കേസില്‍ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

October 5, 2021

കൊച്ചി: മോന്‍സന്‍ മാവുങ്കലിന് പൊലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. മോന്‍സന് സുരക്ഷ നല്‍കിയതില്‍ ഡി.ജി.പി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മോന്‍സന്‍ പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയായിരുന്നു പൊലീസ് എന്നും കോടതി …

ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്ന് നിർദ്ദേശം

September 22, 2021

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. ആശുപത്രികളിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് ഡിജിപി അനിൽ കാന്ത് ഇതു സംബന്ധിച്ച് സർക്കൂലർ ഇറക്കിയത്. ആരോഗ്യ പ്രവർത്തകർ നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി എടുക്കാനും നിലവിലുളള കേസുകളിൽ കർശന നടപടിയെടുക്കാനും നിർദേശം …

സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ നിർദ്ദേശം

September 22, 2021

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. രാത്രി പത്തുമുതൽ രാവിലെ അഞ്ച് വരെ പ്രധാന ജങ്ഷനുകൾ, ഇട റോഡുകൾ, എടിഎം കൗണ്ടറുകൾ, …