പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി

December 16, 2019

തിരുവനന്തപുരം ഡിസംബര്‍ 16: പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ കേരളത്തില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താന്‍ നടത്താനായിഏഴ് ദിവസം മുന്‍പ് നോട്ടീസ് തരണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തില്‍ ഒരു സംഘടനയും 17-ാം തീയതി ഹര്‍ത്താല്‍ നടത്തുമെന്ന് …