
Tag: Australia


ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ചരിത്രപരം; മോദി
കാന്‍ബറ: ഇന്ത്യ ഓസ്ട്രേലിയ ബന്ധം എല്ലാ മേഖലയിലും വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം ചരിത്രപരമാണെന്നും മോദി പറഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ച സന്തോഷിപ്പിക്കുന്നു. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ …

പരുക്കില്‍ വലഞ്ഞ് ശ്രേയസ് അയ്യര്‍
അഹമ്മദാബാദ്: പുറംവേദനയില്‍ വലയുന്ന ശ്രേയസ് അയ്യര്‍ നാലാം ടെസ്റ്റില്‍ ഇനി കളത്തിലിറങ്ങിയേക്കില്ലെന്നു സൂചന. അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ശ്രേയസ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. മൂന്നാംദിവസം നടുവുവേദന അനുഭവപ്പെട്ടതോടെ അയ്യരെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.സ്‌കാനിങ്ങില്‍ ചികിത്സയും വിശ്രമവും അനിവാര്യമാണെന്നു കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്. …


ജഡേജയ്ക്ക് അപൂര്‍വനേട്ടം
ഇന്‍ഡോര്‍: രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റും 5000 റണ്ണും തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ജഡേജ ഇടംപിടിച്ചത്. ഇന്‍ഡോറില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റെടുത്തതോടെയാണ് അപൂര്‍വ നേട്ടം ജഡേജയ്ക്കു സ്വന്തമായത്. പട്ടികയിലെ …


ജഡേജയ്ക്കും അശ്വിനും നേട്ടം
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും. പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന്‍ രണ്ടാമതെത്തിയപ്പോള്‍ ആറു സ്ഥാനംകയറി രവീന്ദ്ര ജഡേജ ഒന്‍പതാമതെത്തി.കഴിഞ്ഞ റാങ്കിങ്ങില്‍ രണ്ടാം …


ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഫൈനല്‍ സ്വപ്നം കാണുന്ന ടീമുകള്‍ക്കും നിര്‍ണായകം
മുംബൈ: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര മത്സരഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്നം കാണുന്ന ടീമുകള്‍ക്കും നിര്‍ണായകം. ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കുംപുറമേ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഫൈനല്‍കടമ്പയ്ക്ക് അരികെയുള്ളത്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഓസ്‌ട്രേലിയ ഫൈനല്‍ ഏതാണ്ട് ഉറപ്പിച്ചു. രണ്ടാം …

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് തുടക്കം
നാഗ്പുര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതലാണു മത്സരം.പേസര്‍ പാറ്റ് കുമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം …