
3000 വര്‍ഷത്തിന് ശേഷം ടാസ്മാനിയന്‍ ഡെവിള്‍ പിശാച് ഓസ്ട്രേലിയന്‍ കാടുകളില്‍ തിരിച്ചെത്തുന്നു
സിഡ്നി: മാംസഭോജികളും അക്രമണകാരിയുമായ ടാസ്മാനിയന്‍ ഡെവിള്‍ അഥവാ ‘പിശാച്’ ഓസ്ട്രേലിയന്‍ കാടുകളില്‍ തിരിച്ചെത്തുന്നു. വേട്ടയാടല്‍ മൂലം രാജ്യത്തെ പ്രധാന കാടുകളില്‍ ഇവയുടെ സാന്നിധ്യം ഇല്ലാതെ വന്നതോടെയാണ് ദ്വീപ് സമൂഹമായ ടാസ്മാനിയയില്‍ നിന്ന് 3,000 വര്‍ഷത്തിനിടെ ആദ്യമായി ഇവയെ ഓസ്ട്രേലിയയിലെ പ്രധാന ഭൂപ്രദേശങ്ങളിലെ …