ഇന്ത്യ ഫൈനലില്‍

January 28, 2023

പോചഫ്‌സ്‌ട്രോം (ദക്ഷിണാഫ്രിക്ക): വനിതകളുടെ അണ്ടര്‍ 19 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു. രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ മൂന്ന് റണ്ണിനും തോല്‍പ്പിച്ചു. …

നൂറിന്റെ നിറവില്‍ ഇരുനൂറിന്റെ തിളക്കം

December 28, 2022

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച ഡേവിഡ് വാര്‍ണറുടെ കരുത്തില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. കരിയറിലെ തന്റെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ടസെഞ്ചുറിയുമായി വാര്‍ണര്‍ നെടുംതൂണായപ്പോള്‍ രണ്ടാം ദിനം ആതിഥേയര്‍ കളിനിര്‍ത്തിയത് മൂന്നു വിക്കറ്റിന് 386 റണ്ണില്‍. ആദ്യ …

ഓസീസ് രണ്ടാം ദിവസം ജയിച്ചു

December 19, 2022

ബ്രിസ്‌ബെന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ആറ് വിക്കറ്റ് ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 152, രണ്ടാം ഇന്നിങ്‌സ് 99. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 218, രണ്ടാം ഇന്നിങ്‌സ് നാലിന് 35. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്‍തൂക്കം …

ഓസീസിന് വമ്പന്‍ ജയം

December 12, 2022

അഡ്‌ലെയ്ഡ്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 419 റണ്ണിന്റെ തകര്‍പ്പന്‍ ജയം.സ്‌കോര്‍: ഒസ്‌ട്രേലിയ ഏഴിന് 511 ഡിക്ലേയേഡ്, രണ്ടാം ഇന്നിങ്‌സ് ആറിന് 199 ഡിക്ലേയേഡ്. വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 214, രണ്ടാം ഇന്നിങ്‌സ് 77.497 റണ്ണിന്റെ വിജയ ലക്ഷ്യമാണ് വിന്‍ഡീസിനു …

ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്നത് നായ കുരച്ചതില്‍ പ്രകോപിതനായി

November 28, 2022

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയത് നായ കുരച്ചതില്‍ പ്രകോപിതനായെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ വംശജന്‍ രജ്‌വീന്ദര്‍ സിങ്.2018-ല്‍ ക്വീന്‍സ്‌ലാന്‍ഡില്‍വച്ചാണ് ഓസ്‌ട്രേലിയക്കാരി ടോയ കോര്‍ഡിങ്‌ലിയെ രജ്‌വീന്ദര്‍ സിങ്(39) കൊലപ്പെടുത്തിയത്. ഇതിനുശേഷം നാടുവിട്ട ഇയാള്‍ ഇന്ത്യയിലെത്തിയതായി വിവരം ലഭിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ഇയാളെക്കുറിച്ച് വിവരം …

ഓസ്‌ട്രേലിയയില്‍ കൊലപാതകം നടത്തി ഇന്ത്യയിലേക്കു മുങ്ങിയ പ്രതി പിടിയില്‍

November 26, 2022

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ യുവതിയെ കൊന്ന് ജന്മനാട്ടിലേക്കു മുങ്ങിയ ഇന്ത്യക്കാരന്‍ നാലു വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ പിടിയില്‍. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ പോലീസ് അഞ്ചുകോടിയിലധികം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന രാജ്‌വീന്ദര്‍ സിങ്ങിനെയാണ് (38) 25/11/2022 ഡല്‍ഹി പോലീസ് വലയിലാക്കിയത്. 2018- ഒക്‌ടോബറില്‍ ക്വീന്‍സ്‌ലാന്‍ഡിലെ ബീച്ചില്‍ …

വിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തം: ഓസ്ട്രേലിയയുമായി സഹകരിക്കാന്‍ ഇന്ത്യ

November 17, 2022

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ബാലിയില്‍ ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും ഉന്നതതല ഇടപെടലുകളിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ശുദ്ധ ഊര്‍ജം, ജനങ്ങള്‍ …

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്ന സൂചനയുമായി ഡേവിഡ് വാര്‍ണര്‍

November 15, 2022

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്ന സൂചനയുമായി ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അടുത്ത വര്‍ഷത്തെ ആഷസ് പരമ്പരയോടെ വിരമിക്കാനാണ് വാര്‍ണര്‍ ആലോചിക്കുന്നത്. ഏകദിന, ട്വന്റി20 കളില്‍ തുടര്‍ന്നും കളിക്കും. ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. …

ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം

November 5, 2022

അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം. സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് 35 റണ്ണിന് അയര്‍ലന്‍ഡിനെയും ഓസ്ട്രേലിയ നാല് റണ്ണിന് അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചു.അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റ് നേടിയ ന്യൂസിലന്‍ഡ് ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. …

സെമി ഫൈനല്‍ സാധ്യത സജീവമാക്കി ഓസീസ്

November 1, 2022

ബ്രിസ്ബെന്‍: അയര്‍ലന്‍ഡിനെ 42 റണ്ണിനു തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍ ഓസ്ട്രേലിയ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് 179 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന്റെ പോരാട്ടം 137 റണ്ണില്‍ …