റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരാധനാലയങ്ങളുടെ വികസനങ്ങള്‍ക്കായി 25 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു

September 28, 2020 - 11:49 am

പെരുമ്പാവൂര്‍ :പെരുമ്പാവൂരിലെ 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നനായി 25 കോടിയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പളളിഎംഎല്‍എ.അറിയിച്ചു. ആരാധനാലയങ്ങളുടെ വികസന പ്രര്‍ത്തനങ്ങളാണ് ലക്ഷ്യം.

കേന്ദ്രസര്‍ക്കാരിന്‍റെ ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ മുഖാന്തിരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. പെരുമ്പാവൂരിലെ കല്ലില്‍ ക്ഷേത്രം, ചുവര്‍ ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായ വല്ലം സെന്‍ന്‍റ് തെരേസാസ് ഫോറോന ചര്‍ച്ച്, ഇരിങ്ങോള്‍ കാവ്, സൗത്ത് വല്ലം ജുമാ മസ്ജിദ്. കുറുപ്പംപടി സെന്‍റ് ‌മേരീസ് കത്തീഡ്രല്‍, ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ആരാധനാലയങ്ങള്‍ക്കുവേണ്ടിയണ് പദ്ധതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *