ആരാധനാലയങ്ങളുടെ വികസനങ്ങള്‍ക്കായി 25 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു

September 28, 2020

പെരുമ്പാവൂര്‍ :പെരുമ്പാവൂരിലെ 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നനായി 25 കോടിയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പളളിഎംഎല്‍എ.അറിയിച്ചു. ആരാധനാലയങ്ങളുടെ വികസന പ്രര്‍ത്തനങ്ങളാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്‍റെ ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ മുഖാന്തിരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. പെരുമ്പാവൂരിലെ കല്ലില്‍ ക്ഷേത്രം, ചുവര്‍ …