നവകേരള ബസിന് നേ‍രെ ഷൂ എറി‍ഞ്ഞ് കെഎസ്‍യു പ്രതിഷേധം; കടുത്ത നിയമ നടപടിയിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി

December 10, 2023

പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പ്രതിഷേധിച്ച നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യോഗവേദിക്ക് സമീപം കരിങ്കൊടി കാണിച്ച …

നവകേരള സദസിനായി പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു

December 6, 2023

പെരുമ്പാവൂർ: നവകേരള സദസിനായി പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. പരിപാടിയും പങ്കെടുക്കാനെത്തുന്നവർക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്. …

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

October 9, 2023

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം …

പെരുമ്പാവൂരിൽ വീടുകയറി ആക്രമണം: മൂന്ന് പേർക്ക് വെട്ടേറ്റു

September 5, 2023

പെരുമ്പാവൂർ രായമംഗലത്ത് യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചു. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകൾ നഴ്സിംഗ് വിദ്യാർത്ഥിനി അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്. അൽക്കയുടെ പരിക്ക് ഗുരുതരമാണ്. ഇവർക്ക് കഴുത്തിനും തലയ്ക്കും പരിക്കുണ്ട്. ഉച്ചയ്ക്ക് 12.45 …

ജയിലിന് മുന്നിൽ പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് പ്രതിയെ സാഹസിക കീഴ്പപ്പെടുത്തി സിപിഒ നിഷാദ്.

August 20, 2023

പെരുമ്പാവൂർ: ജയിലിന് മുന്നിൽ പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതി. പിടികൂടാൻ പിന്നാലെയോടി 25 അടിയോളം താഴ്ചയിലേക്ക് വീണിട്ടും പൊലീസുകാരൻ വിട്ടില്ല. പരിക്കേറ്റെങ്കിലും പ്രതിയെ സിപിഒ നിഷാദ് സാഹസികമായ കീഴപ്പെടുത്തി.കാക്കനാട് ജയിലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ. …

കൃഷിദർശൻ ശിൽപശാല : ആധുനിക കൃഷി സങ്കേതങ്ങളിൽ പരിശീലനം

November 5, 2022

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ‘കൃഷിദർശൻ’ പരിപാടിയ്ക്ക് മുന്നോടിയായി കോതമംഗലത്ത് ശിൽപശാലയ്ക്ക് തുടക്കം. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ കൃഷി ബ്ലോക്കുകളിൽ നിന്നായി 40 ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് …

എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ 15.10.2022 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിപരിഗണിക്കും

October 15, 2022

പെരുമ്പാവൂർ: എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമുളള പരാതിയിൽ എൽദോസിൻറെ മുൻകൂർ ജാമ്യാപേക്ഷ ഷ 15.10.2022 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം ബലാത്സംഗക്കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നിപ്പിള്ളിൽ …

കെ.എസ്.ഇ.ബി- എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 54.24 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി

September 30, 2022

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ റീവാമ്പ്ഡ് ഡിസ്ട്രിബൂഷൻ സെക്ടർ സ്‌കീമിന്റെ ഭാഗമായി എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 54.24 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ആയതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. എറണാകുളം പാർലമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്ന എറണാകുളം സർക്കിൾ, പെരുമ്പാവൂർ സർക്കിളിന്റെ കുറച്ച് …

50-ലേറെ മോഷണക്കേസുകളിൽ പ്രതിയായ ‘ബർമുഡ കള്ളൻ’ കുറുപ്പംപടി പോലീസിന്റെ പിടിയിൽ

September 24, 2022

പെരുമ്പാവൂർ: 50-ലേറെ മോഷണക്കേസുകളിലെ പ്രതിയായ മോഷ്ടാവിനെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങോൾ മനയ്ക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് -50) ആണ് പിടിയിലായത്. ‘ബർമുഡ കള്ളൻ’ എന്നറിയപ്പെടുന്ന ഇയാളെ ചോദ്യംചെയ്തപ്പോൾ തെളിഞ്ഞത് …

വികസന കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനം: മന്ത്രി റോഷി അഗസ്റ്റിന്‍

September 20, 2022

പെരുമ്പാവൂരില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു  വികസന കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതിയുടെ പെരുമ്പാവൂര്‍ പട്ടാലിലുള്ള 27.5 സെന്റ് സ്ഥലത്ത് പുനര്‍നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  …