റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈഫ് മിഷൻ സി ഇ ഒ യുടെ മൊഴി രേഖപ്പെടുത്തി

September 15, 2020 - 2:05 pm


കൊച്ചി : ലൈഫ് മിഷന്റെ വിവാദവുമായി ബന്ധപ്പെട്ട് സി ഇ ഒ . യു വി ജോസിന്റെ മൊഴി എൻഫോഴ്സ്മെൻറ് രേഖപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ നിന്ന് സ്വപ്ന സുരേഷിന് കമ്മീഷൻ നൽകിയിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. യൂണിറ്റ് കോൺസുലേറ്റ് തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന് യു വി ജോസ് മന്ത്രിയെ അറിയിച്ചിരുന്നു. റെഡ് ക്രസൻറും യൂണിടാക്കും തമ്മിലുള്ള കരാറിൽ യു എ ഇ കോൺസുൽ ജനറലാണ് ഒപ്പിട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *