ലൈഫ് മിഷൻ കോഴ; സ്വപ്ന സുരേഷിന് ജാമ്യം, ശിവശങ്കർ റിമാൻഡിൽ തുടരും

June 23, 2023

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. കേസിൽ 2023 ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് …

ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണം : കെ–ഫോണിനെതിരെ കടുത്ത വിമർശനവുമായി സ്വപ്ന സുരേഷ്

June 9, 2023

കോട്ടയം : ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്ന് സ്വപ്ന ഫെയ്സ്ബുക്കിൽ. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത, സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിനെതിരെ കടുത്ത വിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ–ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി …

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു

May 2, 2023

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി …

ലൈഫ് മിഷൻ അഴിമതിയിൽ സ്വപ്ന സുരേഷിന് വ്യക്തമായ പങ്കുണ്ടെന്ന് ഹൈക്കോടതി

April 14, 2023

കൊച്ചി: ∙ ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. അഴിമതിയിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാൽ സ്വപ്നയുടെ അറസ്റ്റ് വൈകുന്നതെന്തെന്നും അത് ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ഇതേ കേസിൽ എം.ശിവശങ്കറിന്റെ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള …

സ്വർണക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ 2023 ഏപ്രിൽ 12 ന് ഹൈക്കോടതി വിധി പറയും

April 12, 2023

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി 2023 ഏപ്രിൽ 12 ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ …

സ്വപ്നയുടെ
മൊഴിയെടുത്ത് കര്‍ണാടക പോലീസ്

March 17, 2023

കൊച്ചി: തനിക്കെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ പരാതിയില്‍ ഇന്നു കര്‍ണാടക പോലീസിനു മുമ്പാകെ ഹാജരാകുമെന്നു വിജേഷ് പിള്ള. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പു ചുമത്തിയാണു വിജേഷ് പിള്ളയ്‌ക്കെതിരേ കേസെടുത്തത്. സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ കൊടുത്ത മൊഴി തിരുത്താന്‍ …

വധഭീഷണിക്കേസ്: ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള

March 16, 2023

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ 17/03/23 വെള്ളിയാഴ്ച ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. കെ.ആർ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്നും എന്നാൽ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ …

കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല; നിയമപരമായി നേരിടും: വിജേഷ് പിള്ള

March 15, 2023

കൊച്ചി: സ്വപ്‌നയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ്‌കേസ് നിയമപരമായി നേരിടുമെന്നു പ്രതി വിജേഷ് പിള്ള. ഹാജരാകാന്‍ കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അതു കിട്ടിയശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും വിജേഷ് പറഞ്ഞു. സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക കെ.ആര്‍. …

കേരളത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് യൂസഫലിയെന്ന് ഇ.പി.ജയരാജൻ

March 15, 2023

കണ്ണൂർ: ഒരു കേരളീയനായ എം എ യൂസഫലി ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ലുലുഗ്രൂപ്പ് പതിനായിരക്കണക്കിന് മലയാളികൾക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ …

സ്വപ്‌നയുടെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്

March 14, 2023

ബെംഗളൂരു: സ്വപ്‌ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു. ബെംഗളൂരു കെ.ആര്‍ പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കും. സ്വപ്നയെ ഇവര്‍ കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൊഴിയും പൊലീസ് …