
Tag: ceo



ഇന്‍ഫോസിസ് സിഇഒയോട് ഹാജരാകാന്‍ നിര്‍ദേശം: മണിക്കുറുകള്‍ക്കകം ആദായ നികുതി പോര്‍ട്ടലിലെ തകരാര്‍ പരിഹരിക്കപ്പെട്ടു
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് എം.ഡിയും സി.ഇ.ഒയുമായ സലീല്‍ പരേഖിനോട് നേരിട്ട് ഹാജരാകാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിന് പിന്നാലെ പരിഹരിക്കപ്പെട്ട് ആദായ നികുതി വെബ് പോര്‍ട്ടലിലെ തകരാറുകള്‍.നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലര്‍ക്കും പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബര്‍ 30-ന് …

അദര്‍പൂനാ വാലക്ക് വൈ കാറ്റഗറി സുരക്ഷ
ന്യൂ ഡല്‍ഹി: കോവിഡ് വാക്‌സിനുകളില്‍ ഒന്നായ കോവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍പൂനാ വാലക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റ്ഗറി സുരക്ഷ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിആര്‍പിഎഫിനാണ് സുരക്ഷാചുമതല. കോവിഷീല്‍ഡിന്റെ വില വര്‍ദ്ധനവിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് …


നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച് ഐ.സി.സി. സി.ഇ.ഒ
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മനു ഷാവ്നി നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. ചില ഇടപാടുകളിലെ അസ്വാഭാവികതയാണ് മനു ഷാവ്നിക്കെതിരേ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന. ഷാവ്നിക്കെതിരായ നടപടിയായി വ്യാഖ്യാനിക്കാനാകില്ലെന്ന് ഐ.സി.സി. ജനറല്‍ മാനേജര്‍ (ക്രിക്കറ്റ്) ജെഫ് അലാര്‍ഡിസ് പറഞ്ഞു. …




ഇന്ത്യയില്‍ സ്പൂടിനിക്കിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണം മെയില്‍ പൂര്‍ത്തിയാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്
ന്യൂഡല്‍ഹി: റഷ്യന്‍ കോവിഡ് -19 വാക്‌സിന്‍ കാന്‍ഡിഡേറ്റ് സ്പുട്നികിന്റെ മൂന്നാം ഘട്ട പരീക്ഷണം ഏപ്രില്‍-മെയ് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ എറസ് ഇസ്രായേലി അറിയിച്ചു.വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ …