റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാ​​​​ൻ ജു​​​​വാ​​​​ൻ (യു​​​​എ​​​​സ്): കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 17 യു​​​​എ​​​​സ് മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ത്തെ ഹെ​​​​യ്ത്തി​​​​യി​​​​ൽ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ​​​​താ​​​​യി വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം പു​​​​റ​​​​ത്തു​​​​വ​​​​ന്നു. അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും വ​​​​ഴി മി​​​​ഷ​​​​ണ​​​​റി​​​​മാ​​​​രെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഒ​​​​ഹാ​​​​യോ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക്രി​​​​സ്ത്യ​​​​ൻ മി​​​​ഷ​​​​ണ​​​​റി സംഘടന അ​​​​റി​​​​യി​​​​ച്ചു.

ഹെ​​​​യ്ത്തി​​​​യി​​​​ലെ മി​​​​ഷ​​​​ണ​​​​റി ആ​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് അ​​​​നാ​​​​ഥാ​​​​ല​​​​യം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ പോ​​​​യ​​​​വ​​​​രെ​​​യാ​​​ണു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ​​​തെ​​​ന്നു​​ യു​​​എ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വി​​​​ദേ​​​​ശ​​​​ത്തു​​​​ള്ള യു​​​​എ​​​​സ് പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്ക് വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​യി സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *