യു.എസ് ഭീകരവിരുദ്ധവിഭാഗം മേധാവി ഇന്ത്യ സന്ദര്‍ശിക്കും

December 10, 2022

ന്യൂഡല്‍ഹി: പ്രാദേശിക സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എസ്. ഭീകരവിരുദ്ധ വിഭാഗം കോ- ഓഡിനേറ്റര്‍ തിമോത്തി ബെറ്റ്‌സ് ഇന്ത്യ സന്ദര്‍ശിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണിത്. വരുന്ന 12 മുതല്‍ 13 വരെയാണ് ന്യൂഡല്‍ഹിയില്‍ ഇന്ത്യ-യുഎസ് ഭീകരവിരുദ്ധ സംയുക്ത …

പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, ഇന്ത്യയ്ക്ക് തിരിച്ചടി

June 18, 2022

വാഷിങ്ടന്‍: പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശ നിരക്ക് .75 ശതമാനമാണ് ഉയര്‍ത്തിയത്.1994 നു ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം. …

ചൈനീസ് നീക്കങ്ങള്‍: മുന്നറിയിപ്പുമായി യു.എസ്. ജനറല്‍

June 9, 2022

ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആപദ്സൂചനയെന്നു യു.എസ്. ജനറല്‍ ചാള്‍സ് എ. ഫല്‍ന്‍.ചൈനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ണുതുറപ്പിക്കുന്നതാണ്. ഇത് എന്തിനാണെന്നും എന്താണു ലക്ഷ്യമെന്നും അന്വേഷിക്കണമെന്നും യു.എസ്.സൈന്യത്തിന്റെ പസിഫിക് മേഖലാ കമാന്‍ഡറായ ഫല്‍ന്‍ പറഞ്ഞു.അസ്ഥിരതയ്ക്കു കാരണമാകുന്നതും അതിര്‍ത്തി മാന്തുന്നതുമായ …

റഷ്യയില്‍ നിന്ന് എണ്ണവാങ്ങല്‍: ചരിത്രത്തില്‍ എവിടെ നില്‍ക്കുമെന്ന് ഓര്‍ക്കണമെന്ന് ഇന്ത്യയോട് യു.എസ്.

March 17, 2022

വാഷിങ്ടണ്‍: റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ കുറഞ്ഞനിരക്കില്‍ ഇന്ത്യ വാങ്ങിയാല്‍ അത് ഉപരോധം ലംഘിക്കുന്നതാവില്ലെന്ന് അമേരിക്ക. റഷ്യയില്‍നിന്ന് കുറഞ്ഞവിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയുടെ പ്രതികരണം. അതോടൊപ്പം ഈ സമയത്തെക്കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തുമ്പോള്‍ …

മധ്യപ്രദേശിലും ഒമിക്രോണ്‍: രോഗം എട്ട് പേര്‍ക്ക്

December 26, 2021

ഭോപാല്‍: മധ്യപ്രദേശില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും 45 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയ ഇന്‍ഡോര്‍ സ്വദേശികളാണ്. എട്ട് പേരില്‍ മൂന്ന് പേര്‍ യുഎസ്സില്‍ നിന്നെത്തിയവരാണ്. രണ്ട് പേര്‍ വീതം ബ്രിട്ടനില്‍നിന്നും താന്‍സാനിയയില്‍നിന്നും മടങ്ങിയവരാണ്. …

ആശുപത്രിവാസവും മരണവും ഒഴിവാക്കാന്‍ കോവിഡ് ഗുളിക 99 % ഫലപ്രദമെന്ന് ഫൈസര്‍

December 15, 2021

വാഷിങ്ടണ്‍: കോവിഡ് 19 രോഗികള്‍ക്ക് ആശുപത്രിവാസവും മരണം ഒഴിവാക്കുന്നതില്‍ തങ്ങളുടെ ആന്റിവൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍. ഒമിക്രോണ്‍ വകഭേദത്തിനെതിരേയും ഗുളിക ഫലപ്രദമാണെന്ന് അവസാനഘട്ട പരീക്ഷണത്തിനുശേഷം കമ്പനി അവകാശപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ െഫെസറിന്റെ ചികിത്സ സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്നും അമേരിക്കന്‍ മരുന്നു …

ഒമിക്രോണ്‍ വ്യാപനം: വിദേശിയര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അമേരിക്ക

December 6, 2021

വാഷിങ്ടണ്‍: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ചെയ്ത പരിശോധനാഫലം ഹാജരാക്കണം. 90 ദിവസത്തിനുള്ളില്‍ കോവിഡ് ബാധിച്ചവരെങ്കില്‍, രോഗം ഭേദമായെന്ന സര്‍ട്ടിഫിക്കറ്റ് …

പ്രണയത്തിന്റെ പേരില്‍ ഉടലെടുത്ത യു.എസ് -റഷ്യ ബഹിരാകാശ പോര് രാജ്യാന്തര കോടതിയിലേക്ക്

December 2, 2021

മോസ്‌കോ: ബഹിരാകാശയാത്രികയുടെ പ്രണയകഥയുടെ പേരില്‍ ഉടലെടുത്ത യു.എസ്. – റഷ്യ പോര് വൈകാതെ രാജ്യാന്തര കോടതിയിലെത്തും. 2018ല്‍ ഐ.എസ്.എസിലെത്തിയ റഷ്യയുടെ സോയൂസ് എംഎസ്-09 പേടകത്തില്‍ രണ്ട് മില്ലീമീറ്റര്‍ ആഴമുള്ള സുഷിരം വീണതിന്റെ പേരിലാണ് ശീതയുദ്ധത്തിനു തുടക്കം. റഷ്യയുടെ ഭാഷയില്‍ അതുണ്ടാക്കിയത് നാസയുടെ …

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു; സീലിംഗ് തുളച്ച് വെടിയുതിർത്തത് വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആൾ

November 30, 2021

അലബാമ: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്. വീടിന്റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്റെ …

ചര്‍ച്ചക്കിടയിലും കടന്നുകയറ്റത്തില്‍ സജീവമായി ചൈന: അരുണാചലില്‍ സൈനീക ഗ്രാമമെന്നും യുഎസ്

November 6, 2021

ന്യൂഡല്‍ഹി: ഇന്ത്യയുമായി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും ചൈന, അതിര്‍ത്തി മേഖലയില്‍ കടന്നുകയറ്റ നീക്കങ്ങള്‍ സജീവമാക്കുന്നതായി അമേരിക്കയുടെ മിലിട്ടറി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംഘര്‍ഷ സമയത്ത് സൈനികര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണ് അതിര്‍ത്തിയില്‍ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതെന്ന് …