
റിപ്പോര്‍ട്ട്
സാൻ ജുവാൻ (യുഎസ്): കുട്ടികൾ ഉൾപ്പെടെ 17 യുഎസ് മിഷണറിമാരുടെ സംഘത്തെ ഹെയ്ത്തിയിൽ തട്ടിക്കൊണ്ടു പോയതായി വീഡിയോ സന്ദേശം പുറത്തുവന്നു. അനാഥാലയത്തിൽനിന്നു വീട്ടിലേക്കു മടങ്ങും വഴി മിഷണറിമാരെ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന...
