റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീ​ഹാ​റി​ലെ വി​ക്രം​ശി​ല സേ​തു പാ​ല​ത്തി​ന്റെ സു​ര​ക്ഷാ ഭി​ത്തി​ക​ൾ ത​ക​ർന്നു

March 21, 2026 - 4:49 pm

പാ​റ്റ്ന: ബീ​ഹാ​റി​ലെ ഗം​ഗാ ന​ദി​ക്ക് കു​റു​കെ​യു​ള്ള വി​ക്രം​ശി​ല സേ​തു പാ​ല​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ണു തു​ട​ങ്ങി. വ​ട​ക്ക​ൻ ബീ​ഹാ​റി​നെ​യും തെ​ക്ക​ൻ ബീ​ഹാ​റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പാ​ലം.അ​മി​ത ഗ​താ​ഗ​ത​ക്കു​രു​ക്ക് പാ​ല​ത്തി​ന്‍റെ ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൂ​ണു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള സു​ര​ക്ഷാ ഭി​ത്തി​ക​ൾ ത​ക​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഒ​രു തൂ​ണി​ന്‍റെ സം​ര​ക്ഷ​ണ പാ​ളി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. മ​റ്റ് ര​ണ്ട് തൂ​ണു​ക​ളു​ടെ​യും ഭി​ത്തി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​വും

പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം പ​രി​ഹ​രി​ക്കാ​ൻ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. നി​ല​വി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ വ​ഴി​യും ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *