
പാറ്റ്ന: ബീഹാറിലെ ഗംഗാ നദിക്ക് കുറുകെയുള്ള വിക്രംശില സേതു പാലത്തിൽ വിള്ളലുകൾ വീണു തുടങ്ങി. വടക്കൻ ബീഹാറിനെയും തെക്കൻ ബീഹാറിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.അമിത ഗതാഗതക്കുരുക്ക് പാലത്തിന്റെ ഘടനയെ ബാധിക്കുന്നതിനിടെയാണ് തൂണുകൾക്ക് ചുറ്റുമുള്ള സുരക്ഷാ...




