ബീഹാറില്‍ മതേതര സഖ്യത്തിന്റെ ശക്തിപ്രകടനമായി ആര്‍ ജെ ഡി ജന്‍ വിശ്വാസ് മഹാറാലി

March 3, 2024

ഇന്ത്യ’ മുന്നണി രൂപീകരിച്ച ശേഷം ബീഹാറില്‍ നടന്ന ആദ്യ പൊതുസമ്മേളനം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മതേതര പക്ഷത്തിന്റെ ശക്തി പ്രകടനമായി. രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) സംഘടിപ്പിച്ച ജന്‍ വിശ്വാസ് മഹാറാലിയില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ബീഹാറില്‍ ബി …

ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന്

March 3, 2024

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിലെ പട്‌നയില്‍ നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയെ ശക്തിപ്രകടന വേദിയാക്കി മാറ്റാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്, ആര്‍ജെഡി, ശിവസേന ഉദ്ധവ് താക്കറെ …

എൻഡിഎയിൽ എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പ് നൽകി ബീഹാർ മുഖ്യമന്ത്രി

March 3, 2024

ഔറംഗബാദ്: ബിജെപി നയിക്കുന്ന എൻഡിഎയിൽ എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പ് നൽകി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 21,400 കോടി രൂപയുടെ പദ്ധതി അനാച്ഛാദന ചടങ്ങിൽ വെച്ചായിരുന്നു ഉറപ്പു നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400റിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നിതേഷ് …

ദുർഗാപൂജ-ദസറ ആഘോഷങ്ങൾക്കിടെ സമുദായിക സംഘർഷ സാധ്യത; ബിഹാർ പൊലീസിന് അതീവ ജാഗ്രത നിർദേശം

October 20, 2023

പട്ന: ദുർഗാപൂജ-ദസറ ആഘോഷങ്ങൾക്കിടെ സമുദായിക സംഘർഷ സാധ്യയുള്ളതിനാൽ ബിഹാർ പൊലീസിന് അതീവ ജാഗ്രത നിർദേശം. സംഘർഷ സാധ്യതയുള്ള മേഖലകളിലും അതിർത്തി ജില്ലകളിലുമായി 12,500 പൊലീസുകാരെയും 33 കമ്പനി സായുധ സേനാ വിഭാഗത്തെയും അധികമായി വിന്യസിപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. നേപ്പാൾ …

ബിഹാർ ട്രെയിൻ അപകടം; 4 പേർ മരിച്ചു; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് സഹായധനമായി 4 ലക്ഷം രൂപ നൽകും

October 12, 2023

ദില്ലി: ബിഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35 ഓടെ ആണ് ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചത്. എഴുപതിലധികം …

ബിഹാറിൽ നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ പാളം തെറ്റി; നാല് പേർക്ക് ദാരുണാന്ത്യം

October 12, 2023

പട്‌ന: ബിഹാറിലെ ബക്‌സറിനുസമീപം ട്രയിൻ പാളം തെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ (12506) പാളം ആണ് തെറ്റിയത്.ബക്‌സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്‌. ഡല്‍ഹിയിലെ അനന്ത്‌വിഹാര്‍ …

പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

October 9, 2023

പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും. തിരുവനന്തപുരം അതിവേഗ കോടതിയാണ് ബിഹാര്‍ സ്വദേശി സംജയിന് ശിക്ഷ വിധിച്ചത്. 2022 ജൂണ്‍ 7നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്ന്’; നിതീഷ് കുമാറിന്റെ പേരുയര്‍ത്തി ആര്‍ജെഡി

September 30, 2023

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വന്തം പാര്‍ട്ടിയായ ജെഡിയുവിന്റെ നേതാക്കള്‍ക്കൊപ്പം ആര്‍ജെഡിയില്‍ നിന്നും ഇപ്പോള്‍ സമാന ആവശ്യം ഉയരുകയാണ്. അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്നായിരിക്കണമെന്ന് ആര്‍ജെഡി വക്താവും എംഎല്‍എയുമായ ഭായി വീരേന്ദ്രയാണ് ആവശ്യം …

ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്

September 25, 2023

ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് ഭര്‍ത്താവ്; സിന്ദൂരം ചാര്‍ത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ഭാര്യ 1999-ൽ പുറത്തിറങ്ങിയ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ക്ലൈമാക്സ് സീൻ ആരും മറന്നിട്ടുണ്ടാകില്ല. കാമുകനായ സൽമാൻ ഖാൻ തന്റെ പ്രണയിനിയായ ഐശ്വര്യ റായിയോട് …

ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു

August 18, 2023

ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ 2023 ഓ​ഗസ്റ്റ് 18 ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു. റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് …