പാ​റ്റ്ന: ബീ​ഹാ​റി​ലെ ഗം​ഗാ ന​ദി​ക്ക് കു​റു​കെ​യു​ള്ള വി​ക്രം​ശി​ല സേ​തു പാ​ല​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ണു തു​ട​ങ്ങി. വ​ട​ക്ക​ൻ ബീ​ഹാ​റി​നെ​യും തെ​ക്ക​ൻ ബീ​ഹാ​റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പാ​ലം.അ​മി​ത ഗ​താ​ഗ​ത​ക്കു​രു​ക്ക് പാ​ല​ത്തി​ന്‍റെ ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൂ​ണു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള സു​ര​ക്ഷാ ഭി​ത്തി​ക​ൾ ത​ക​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഒ​രു...
Read full story