റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ എസ് എഫ്‌ ഐ ജില്ലാ നേതാവിന് കുത്തേറ്റു

August 24, 2025 - 5:51 pm

കണ്ണൂർ | കണ്ണൂരിൽ എസ് എഫ്‌ ഐ .ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിന് കുത്തേറ്റു. കണ്ണൂർ എസ് എൻ ജി കോളജിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.കാലിനാണ് കുത്തേറ്റത്.വൈഷ്ണവിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈയിലുണ്ടായിരുന്ന പേനാകത്തി ഉപയോഗിച്ച് ആക്രമിക്കുയയായിരുന്നു

കോളജിന് സമീപത്തെ ചായക്കടയിൽ ചായകുടിക്കുകയായിരുന്ന വൈഷ്ണവ് ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തിരുന്നു. ഇത് വാക്ക് തർക്കത്തിൽ കലാശിച്ചു. ഇതിന് പിന്നാലെ ബൈക്കിലെത്തിയവർ തിരിച്ച് പോയി രണ്ട് ബൈക്കുകളിലായെത്തി വൈഷ്ണവിനെ കൈയിലുണ്ടായിരുന്ന പേനാകത്തി ഉപയോഗിച്ച് ആക്രമിക്കുയയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *