റിപ്പോര്‍ട്ട് കണ്ണൂരിൽ എസ് എഫ് ഐ ജില്ലാ നേതാവിന് കുത്തേറ്റു By ന്യൂസ് ഡെസ്ക് • August 24, 2025കണ്ണൂർ | കണ്ണൂരിൽ എസ് എഫ് ഐ .ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിന് കുത്തേറ്റു. കണ്ണൂർ എസ് എൻ ജി കോളജിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.കാലിനാണ് കുത്തേറ്റത്.വൈഷ്ണവിനെ കണ്ണൂർ എ... Read full story