
കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിറങ്ങി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ എന്ന യുവാവിന് പരിക്കേറ്റു. കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരൻ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയെ ഭീതിയിലാഴ്ത്തി ഒരാഴ്ചയായി …